Kerala Mirror

May 18, 2025

കൈ കൊടുത്ത് മുഖ്യമന്ത്രി; പട്ടികജാതി – പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തില്‍ പങ്കെടുത്ത് വേടൻ

പാലക്കാട് : പട്ടികജാതി – പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തില്‍ പങ്കെടുത്ത് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിലാണ് വേടനും പങ്കെടുത്തത്. സംസ്ഥാന സർക്കാർ നിരവധി സഹായങ്ങൾ […]
May 18, 2025

എല്‍ഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ നടപ്പാക്കും : ടി പി രാമകൃഷ്ണന്‍

കാസര്‍കോട് : എല്‍ഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് നടപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വീട്ടമ്മമാരുടെ ജോലി സമയം നിര്‍ണയിക്കാന്‍ പറ്റാത്തതാണ്. തൊഴിലെടുക്കുന്ന സ്ത്രീകളും അല്ലാത്തവരും […]
May 18, 2025

തിരുവനന്തപുരം മെഡിക്കൽ കോളെജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധ; 83 വിദ‍്യാർഥിനികൾ ചികിത്സയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളെജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധയേറ്റ് 83 വിദ‍്യാർഥിനികൾ ചികിത്സയിൽ. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നിന്നും കഴിച്ച ബട്ടർ ചിക്കനിൽ നിന്നുമാണ് വിദ‍്യാർഥിനികൾക്ക് ഭക്ഷ‍്യവിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ഛർദിയും വയറിളക്കവും […]
May 18, 2025

പാ​ല​ക്കാ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന വേ​ദി​ക്ക് പു​റ​ത്ത് തീ​യും പു​ക​യും

പാ​ല​ക്കാ​ട് : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന ഹാ​ളി​ന് പു​റ​ത്ത് തീ​യും പു​ക​യും. പാ​ല​ക്കാ​ട് മ​ല​മ്പു​ഴ​യി​ൽ പ​ട്ടി​ക ജാ​തി- പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല സം​സ്ഥാ​ന​ത​ല സം​ഗ​മം ന​ട​ന്ന വേ​ദി​ക്ക് സ​മീ​പ​ത്തെ ഹാ​ളി​ലാ​ണ് സം​ഭ​വം. […]
May 18, 2025

കൊ​ടു​വ​ള്ളി​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം : ര​ണ്ടു​പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട് : കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് യു​വാ​വി​നെ വീ​ട്ടി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ർ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ ബൈ​ക്കി​ന്‍റെ ഉ​ട​മ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം […]
May 18, 2025

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു

വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്‌. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് […]
May 18, 2025

ഭീകരസംഘടനകളുമായി ബന്ധമുള്ള രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയില്‍ നിയമിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍ ഡിസി : പാകിസ്ഥാനിലെ ഭീകരസംഘടനയുമായി ബന്ധമുള്ളയാള്‍ ഉള്‍പ്പെടെ രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയില്‍ ട്രംപ് ഭരണകൂടം നിയമിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയില്‍ പരിശീലനം നേടിയ ഇസ്മായില്‍ റോയര്‍, ഭീകരരെ സ്വാധീനിക്കുന്ന തരത്തില്‍ […]
May 18, 2025

ഹൈദരാബാദിൽ ചാർമിനാറിന് സമീപം വൻ തീപിടിത്തം; രണ്ട് കുട്ടികൾ ഉൾപ്പടെ 18 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

ഹൈദരാബാദ് : ഹൈദരാബാദിൽ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 18 പേർ മരിച്ചു 10 പേർക്ക് പരിക്ക്. ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിൽ ഇന്ന് രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി […]
May 18, 2025

നെഗറ്റീവായ കാര്യം പറഞ്ഞ് പോസിറ്റീവായ റിസല്‍ട്ടുണ്ടാക്കാനാണ് ശ്രമിച്ചത് : ജി സുധാകരന്‍

ആലപ്പുഴ : തപാല്‍വോട്ട് വിവാദത്തില്‍ തനിക്കെതിരെയുള്ള കേസില്‍ ഭയമില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ഇക്കാര്യത്തില്‍ ആരുടേയും സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായം അഭ്യര്‍ഥിച്ച് പാര്‍ട്ടിയില്‍ ആരെയും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും തിരിച്ചും ആരും […]