Kerala Mirror

May 16, 2025

ഞായറാഴ്ച മുതൽ ശക്തമായ മഴ; രണ്ടുദിവസം യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതൽ സംസ്ഥാനത്ത് […]
May 16, 2025

ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ : യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. താല്‍ക്കാലിക ടെന്റുകള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കും നേരെയായിരുന്നു […]
May 16, 2025

തു​ര്‍​ക്കി​യി​ൽ ഭൂ​ക​മ്പം; 5.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

അ​ങ്കാ​ര : തു​ര്‍​ക്കി​യി​ൽ വ​ൻ ഭൂ​ക​മ്പം. 5.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് സോ​ളാ​ര്‍ സി​സ്റ്റം ജ്യോ​മെ​ട്രി സ​ര്‍​വെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തു​ര്‍​ക്കി​യി​ലെ സെ​ന്‍​ട്ര​ൽ അ​ന്‍റോ​ലി​യ മേ​ഖ​ല​യി​ലു​ള്ള കൊ​ന്യ പ്ര​വി​ശ്യ​യി​ലാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​ര്‍​ക്കും ജീ​വ​ൻ […]
May 16, 2025

വ​യ​നാ​ട്ടി​ൽ ടെ​ന്‍റ് ത​ക​ർ​ന്നു​വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ട് റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ : വ​യ​നാ​ട്ടി​ൽ ടെ​ന്‍റ് ത​ക​ർ​ന്നു​വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ അ​റ​സ്റ്റി​ൽ. സ്വ​ച്ഛ​ന്ത്, അ​നു​രാ​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തു. മേ​പ്പാ​ടി 900 ക​ണ്ടി​യി​ലാ​ണ് സം​ഭ​വം. നി​ല​മ്പൂ​ർ അ​ക​മ്പാ​ടം സ്വ​ദേ​ശി […]
May 16, 2025

യു​പി‍​യി​ൽ സ്വ​കാ​ര്യ ബ​സി​നു തീ​പി​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ മ​രി​ച്ചു

ല​ക്നൗ : എ​ൺ​പ​തോ​ളം യാ​ത്ര​ക്കാ​രു​മാ​യി ബി​ഹാ​റി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു​വ​ന്ന സ്വ​കാ​ര്യ ബ​സി​നു തീ​പി​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മോ​ഹ​ൻ​ലാ​ൽ​ഗ​ഞ്ചി​നു സ​മീ​പം കി​സാ​ൻ പ​ഥി​ൽ ഇ​ന്ന​ലെ വെ​ളു​പ്പി​ന് അ​ഞ്ചി​നാ​യി​രു​ന്നു […]
May 16, 2025

ക​ര​സേ​നാ​മേ​ധാ​വി​യെ പു​റ​ത്താ​ക്കി വ്ളാ​ഡി​മി​ർ പു​ടി​ൻ

മോ​സ്‌​കോ : റ​ഷ്യ​ൻ ക​ര​സേ​നാ​മേ​ധാ​വി ജ​ന​റ​ൽ ഒ​ലെ​ഗ് സ​ല്യു​കോ​വി​നെ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​ൻ പു​റ​ത്താ​ക്കി. കാ​ര​ണ​മെ​ന്തെ​ന്ന് വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല. 70-കാ​ര​നാ​യ സ​ല്യു​കോ​വി​നെ ദേ​ശീ​യ സു​ര​ക്ഷാ​സ​മി​തി സെ​ക്ര​ട്ട​റി സെ​ർ​ഗെ​യ് ഷൊ​യി​ഗു​വി​ന്‍റെ ഡെ​പ്യൂ​ട്ടി​യാ​യി നി​യ​മി​ച്ചു. പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി​രു​ന്ന ഷൊ​യി​ഗു​വി​നെ​യും പു​ടി​ൻ കാ​ര​ണം […]
May 16, 2025

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; തിരുവല്ലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ആലപ്പുഴ : ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ […]