Kerala Mirror

May 12, 2025

പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

ന്യൂഡല്‍ഹി : പാകിസ്താന്‍ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംഗാംമാണ്‌ (25) മരിച്ചത്. ആർഎസ് പുരയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് ദീപക് ചിംഗാംമിന് പരിക്കേറ്റത്. മണിപ്പൂര്‍ സ്വദേശിയാണ് ദീപക്. മെയ് […]
May 12, 2025

റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാർ : സെലൻസ്‌കി

കിയവ് : റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി. ഇസ്താംബൂളിൽ വ്യാഴാഴ്ച പുടിനുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്നാണ് സെലൻസ്‌കി അറിയിച്ചത്. അടിയന്തര ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെലൻസ്‌കിയോട് […]
May 12, 2025

ഓപ്പറേഷന്‍ സിന്ദൂരിൽ കൊല്ലപ്പെട്ട പാക് ഭീകരുടെ സംസ്‌കാര ചടങ്ങില്‍ സൈനിക – പൊലീസ് സര്‍ക്കാര്‍ ഉന്നതര്‍ പങ്കെടുത്തു

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരുടെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാനിലെ ഉന്നത സൈനിക, സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ മണ്ണ് […]
May 12, 2025

ട്രെയിനില്‍ എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം : സതേണ്‍ റെയില്‍വേ

തിരുവനന്തപുരം : ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരുടേയും അംഗീകൃത തിരിച്ചറിയല്‍ രേഖ റെയില്‍വേ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും സതേണ്‍ റെയില്‍വേ നല്‍കി. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നീക്കം […]
May 12, 2025

കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുതല്‍ പുതിയ നേതൃത്വം; സണ്ണി ജോസഫും സഹഭാരവാഹികളും ഇന്ന് സ്ഥാനമേല്‍ക്കും

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുതല്‍ പുതിയ നേതൃത്വം. നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും സഹഭാരവാഹികളും ഇന്ന് സ്ഥാനമേല്‍ക്കും. പി സി വിഷ്ണുനാഥ് എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, […]
May 12, 2025

15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ, കാറ്റ്, ചൂടും കുറയില്ല; കാലവർഷം 27ഓടെ എത്തിയേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേ​ഗത്തിലുള്ള കാറ്റിനും സാധ്യത. നാളെയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബം​ഗാൾ […]
May 12, 2025

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഭാര്യക്ക് ഇന്ത്യന്‍ പൗരത്വത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി : കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിതാന്‍ അധികാരിയുടെ ഭാര്യ സൊഹേനി റോയിക്ക് ഇന്ത്യന്‍ പൗരത്വം. ബംഗ്ലാദേശില്‍ ജനിച്ച സൊഹേനിയുടെ പൗരത്വത്തിനുള്ള അപേക്ഷ ദീര്‍ഘകാലമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനൂകൂല […]
May 12, 2025

ഇന്ത്യ – പാക് സംഘര്‍ഷം : സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി : ഇന്ത്യ – പാക് സംഘര്‍ഷത്തിന് അയവ് വരുത്തിയ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇന്ന് നിര്‍ണായക യോഗങ്ങള്‍. കരാറിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയാണ് ഇതില്‍ പ്രധാനം. എന്നാല്‍ നിലവിലെ […]
May 12, 2025

ഛത്തീസ്​ഗഢിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ചു; 13 പേർക്ക് ദാരുണാന്ത്യം

റായ്പുർ : ഛത്തീസ്​ഗഢിലെ റായ്പുർ – ബലോദബസാർ ഹൈവേയിൽ ട്രയിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ​​ഗുരുതരമായി പരിക്കേറ്റു. സര​ഗാവിനടുത്താണ് അപകടം. മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് […]