ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്കെതിരെ ജിഹാദ് (വിശുദ്ധ യുദ്ധം) ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അല്‍ ഖ്വയ്ദ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭീഷണി. പാകിസ്ഥാനെതിരെ ഇന്ത്യയുടെ […]
ഇസ്ലാമാബാദ് : അഞ്ച് ഇന്ത്യന്‍ ജെറ്റ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിഞ്ഞു. ഇതുസംബന്ധിച്ച വിശദീകരണം നല്‍കാന്‍ പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് സാധിച്ചില്ല. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പാകിസ്ഥാന്റെ കള്ളപ്രചാരണത്തിന്, തെളിവ് നിരത്താനാകാതെ പാക് […]
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. അജ്മാനില്‍ താമസിക്കുന്ന വേണുഗോപാല്‍ മുല്ലച്ചേരിക്കാണ് എട്ടര കോടിയോളം രൂപ(10 ലക്ഷം ഡോളര്‍) സമ്മാന തുക ലഭിച്ചത്. ‘സീരീസ് 500’ ലെ […]
ന്യൂഡല്‍ഹി : ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. അജിത് ഡോവൽ- അസിം മാലിക് ചർച്ച നടന്നതായി തുർക്കിയ മാധ്യമമാണണ് പാക് വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് ഇക്കാര്യം പുറത്ത് വിട്ടത്. പാകിസ്താന്‍റെ സുരക്ഷാ ഉപദേഷ്ടാവ് […]
ന്യൂഡൽഹി : ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെയാണ് സന്ദർശനം.ഇന്ത്യ – ഇറാൻ ജോയിൻറ് കമ്മീഷൻ യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി […]
മാനന്തവാടി : വയാട്ടില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ […]
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏന്തെങ്കിലും വിവരങ്ങൾ കൈയ്യിലുള്ളവരോട് ഏജൻസിക്ക് കൈമാറാൻ നിർദേശം. ഫോട്ടോഗ്രാഫുകൾ,വിഡിയോകൾ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടൻ തങ്ങളുമായി ബന്ധപ്പെടണമെന്ന് […]