ഹേഗ് : ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിൽ ഇസ്രായേലിന്റെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വാദം കേൾക്കൽ ആരംഭിച്ചു. ഗസ്സയിലേക്കുള്ള അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിനുള്ള ഇസ്രായേലിന്റെ ഉത്തരവാദിത്തം വിലയിരുത്തണമെന്ന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ […]
ഇസ്‍ലാമാബാദ് : പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് നയതന്ത്രയുദ്ധം ശക്തമാകവേ പാകിസ്താന് മിസൈൽ നൽകി ചൈന. അത്യന്താധുനിക ദീർഘദൂര എയർ ടു എയർ മിസൈലായ പിഎൽ-15 ആണ് കൈമാറിയത്. ആയുധ ഇടപാടിന്റെ ഭാഗമായി ചൈന രാജ്യങ്ങൾക്ക് […]
സന : യെമനിൽ ആഫ്രിക്കൻ അഭയാർഥികളെ പാർപ്പിച്ചിരുന്ന തടവറയിൽ യുഎസ് നടത്തിയ ബോംബാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു. 47 പേർക്കു പരുക്കേറ്റു. ഹൂതികളുടെ ശക്തികേന്ദ്രമായ സദാ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. യെമൻ തലസ്ഥാനമായ സനായിലെ […]
തിരുവനന്തപുരം : അന്തരിച്ച വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന് വിട നൽകാൻ സാംസ്കാരിക കേരളം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ വീട്ടിലും […]
കൊച്ചി : നിയമവിരുദ്ധമായി പുലിപ്പല്ല് സൂക്ഷിച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയ്ക്കാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുക. ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനും മ്യൂസിക് ബാങ്കിലെ എട്ട് […]
മലപ്പുറം : തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ അഞ്ചര വയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ […]
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ […]