Kerala Mirror

April 28, 2025

തിരുനെൽവേലിയിൽ കാറുകൾ കൂട്ടിയിടിച്ച് 7 മരണം

തിരുനെൽവേലി : നാഞ്ചിനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തില്‍ കാറുകൾ കൂട്ടിയിടിച്ച് 7 മരണം. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം. നാലുവരി പാതയിൽ സെൻട്രൽ മീഡിയൻ കടന്ന് കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. 2 കുട്ടികൾ ഉൽപ്പടെ 7 […]
April 28, 2025

യൂറോപ്പിൽ വ്യാപക വൈദ്യുതി തടസം; ഫോൺ, ട്രെയിൻ, വിമാന സർവീസുകളെ ബാധിച്ചു

മാഡ്രിഡ് : യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപകമായ വൈദ്യുതി തടസം. മൊബൈൽ ഫോൺ ശൃംഖലകൾ പ്രവർത്തനരഹിതമായി. ട്രെയിനുകളും വിമാനങ്ങളും വൈകി. ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ ബാധിച്ച വൈദ്യുതി തടസത്തിന്‍റെ കാരണം […]
April 28, 2025

ഇടുക്കിയിൽ ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് 17 വിനോദസഞ്ചാരികൾക്ക് പരുക്ക്

ഇടുക്കി : മാങ്കുളം ആനക്കുളം പേമരം വളവിൽ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ 30 അടി താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.മൂന്ന് കുട്ടികൾ ഉൾപ്പടെ 17 പേർക്കാണ് […]
April 28, 2025

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്

കൊല്ലം : സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് […]
April 28, 2025

പ്രവാസി ഐഡി കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കി

തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു ലക്ഷം രൂപയായിരുന്നു […]
April 28, 2025

‘മലയാളത്തിന്റെ മഹാ സംവിധായകന്‍’; ഷാജി എന്‍ കരുണ്‍ അന്തരിച്ചു

തിരുവനന്തപുരം : ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് […]
April 28, 2025

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണം : മോ​ദി-​രാ​ജ്‌​നാ​ഥ് സിം​ഗ് കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു

ന്യൂ​ഡ​ല്‍​ഹി : പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​മു​ള്ള സ്ഥി​തി അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗും ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. രാ​വി​ലെ 11ഓ​ടെ​യാ​ണ് രാ​ജ്‌​നാ​ഥ് സിം​ഗ് ഇ​വി​ടെ​യെ​ത്തി​യ​ത്. അ​ട​ച്ചി​ട്ട […]
April 28, 2025

വ​യ​നാ​ട്ടി​ൽ സി​എ​ൻ​ജി സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​യ ലോ​റി മ​റി​ഞ്ഞു

ക​ല്‍​പ്പ​റ്റ : വ​യ​നാ​ട് വൈ​ത്തി​രി​യി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ-​അ​ദാ​നി ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം. ഒ​ഴി​ഞ്ഞ സി​എ​ൻ​ജി സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​യ വാ​ഹ​ന​മാ​ണ് മ​റി​ഞ്ഞ​ത്. എ​സ്റ്റേ​റ്റ് പാ​ടി​യി​ലേ​ക്കാ​ണ് വാ​ഹ​നം […]
April 28, 2025

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; പ്രതി നാരായണദാസ് പിടിയിൽ

തൃശ്ശൂര്‍ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ […]