Kerala Mirror

April 27, 2025

ശനിയാഴ്ച മാത്രം 123 ലഹരിമരുന്ന് കേസുകള്‍; ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ അറസ്റ്റിലായത് 125 പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിമരുന്നുകള്‍ക്ക് എതിരായ നടപടി ശക്തമാക്കുന്നതിനിടെ ശനിയാഴ്ച മാത്രം അറസ്റ്റിലായത് 125 പേര്‍. ഡി ഹണ്ടിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി മലയാളത്തിലെ യുവ സംവിധായകരായ ഖാലിദ് റഹ്മാന്‍, […]
April 27, 2025

‘മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല’ : പി എസ് ശ്രീധരൻ പിള്ള

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചുവെന്ന വാർത്ത ശരിയല്ല. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന ദൗർഗാഭ്യകരമാണ്. കാള […]
April 27, 2025

കേരളം മാവോയിസ്റ്റ് മുക്തം; ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം : കേരളം മാവോയിസ്റ്റ് മുക്തമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കി. വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. മാവോയിസ്റ്റ് പ്രതിരോധത്തിന് ഇനി […]
April 27, 2025

നൂറ് ദിനം കൊണ്ട് ട്രംപിന്റെ ജനപിന്തുണയില്‍ വന്‍ ഇടിവെന്ന് സർവെ

വാഷിങ്ടൺ : രണ്ടാം തവണ അധികാരത്തിലെത്തി നൂറ് ദിവസം പിന്നി​ടുമ്പോൾ ട്രംപിന്റെ ജനപിന്തുണയിൽ വൻ ഇടിവെന്ന് സർവെ റിപ്പോർട്ട്. യുഎസ് പ്രസിഡൻറ് പദവിയിൽ രണ്ടാംതവണ അധികാരത്തിലെത്തിയ ട്രംപ് നൂറ് ദിവസം കൊണ്ട് വിശ്വാസ്യത കളഞ്ഞുകുളിച്ചുവെന്നാണ് അസോസിയേറ്റഡ് […]
April 27, 2025

ഹൈബ്രിഡ് കഞ്ചാവ് കേസ് : മുൻ ബി​ഗ് ബോസ് താരം ജിന്റോക്ക് മറ്റന്നാൾ ഹാജരാകാൻ എക്സൈസ് നോട്ടീസ്

ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ […]
April 27, 2025

എഴാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്ന് മുഗളന്‍മാർ പുറത്ത്; പകരം മഗധ മൗര്യ ശതവാഹന ചരിത്രവും മഹാംകുംഭമേളയും ഉൾപെടുത്തി എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി : എഴാം ക്ലാസിലെ എന്‍സിഇആര്‍ടി സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം പുറത്ത്. മുഗള്‍ രാജാക്കന്‍മാരെ കുറിച്ചും ഡല്‍ഹിയിലെ മുസ്ലീം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്, പകരം മഗധ, മൗര്യ, ശതവാഹന രാജവംശങ്ങളെ […]
April 27, 2025

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചു; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17ലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സമീപത്തെ ചേരിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടുകുട്ടികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉച്ചയ്ക്ക് […]
April 27, 2025

കാ​ന​ഡ​യി​ല്‍ ഫി​ലി​പ്പീ​നോ ഫു​ഡ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നി​ടെ ആ​ള്‍​ക്കു​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം പാ​ഞ്ഞു​ക​യ​റി അ​പ​ക​ടം

ഒ​ട്ടാ​വ : കാ​ന​ഡ​യി​ല്‍ ആ​ള്‍​ക്കു​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം പാ​ഞ്ഞു​ക​യ​റി അ​പ​ക​ടം. നി​ര​വ​ധി പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. കൃ​ത്യ​മാ​യ ക​ണ​ക്ക് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ക​നേ​ഡി​യ​ന്‍ തു​റ​മു​ഖ ന​ഗ​ര​മാ​യ വാ​ന്‍​കൂ​വ​റി​ല്‍ ഫി​ലി​പ്പീ​നോ വി​ഭാ​ഗ​ത്തി​ന്‍റെ ഫു​ഡ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച […]
April 27, 2025

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി. മാ​നേ​ജ​റു​ടെ ഇ-​മെ​യി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ‌‌‌ ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തെ ക​ള​ക്ട​റേ​റ്റു​ക​ളി​ൽ ഭീ​ഷ​ണി […]