Kerala Mirror

April 26, 2025

റോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ : കർണാടകയിൽ ആറ് ബജ്‌റംഗ് ദൾ പ്രവർത്തകർ കസ്റ്റഡിയിൽ

ബംഗളൂരു : കർണാടകയിൽ റോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ച സംഭവത്തിൽ ആറ് ബജ്‌റംഗ് ദൾ പ്രവർത്തകർ കസ്റ്റഡിയിൽ. കർണാടകയിലെ കലബുറഗിയിലെ റോഡുകളിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് പാക് പതാകകൾ പ്രത്യക്ഷപ്പെട്ടത്. ജഗത് സർക്കിൾ, സാത്ത് ഗുംബാദ് […]
April 26, 2025

എറണാകുളം മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു; സഹോദരിയെ രക്ഷപ്പെടുത്തി

കൊച്ചി : ആലുവ പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു. മുടിക്കൽ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകള്‍ മുടിക്കൽ സ്വദേശി ഫാത്തിമ ആണ് മരിച്ചത്. പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് […]
April 26, 2025

നൈജീരിയയില്‍ വെടിവെപ്പ് : 20 പേര്‍ കൊല്ലപ്പെട്ടു

അബൂജ : നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സാംഫറയില്‍ ആയുധധാരികളുടെ വെടിയേറ്റ് 20 പേര്‍ കൊല്ലപ്പെട്ടു. സാംഫ്രയിലെ ഖനന ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുമുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഈ മേഖലയിലെ കൊള്ളസംഘങ്ങള്‍ കൂട്ടക്കൊലകള്‍ക്കും […]
April 26, 2025

ഡല്‍ഹി കോര്‍പ്പറേഷന്‍ ബിജെപിക്ക്; എഎപി വിട്ടു നിന്നു, 8 വോട്ടു മാത്രം നേടി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് ബിജെപി. ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് ഡല്‍ഹിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ജയിച്ചു കയറിയത്. 133 വോട്ടുകളാണ് അദ്ദേഹത്തിന് […]
April 26, 2025

പി എസ് 2 ‘വീര രാജ വീര’ ശിവസ്തുതിയുടെ ‘കോപ്പിയടി’; ആര്‍ റഹ്മാനും നിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണം : ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : 2023 ല്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും, ‘പൊന്നിയിന്‍ സെല്‍വന്‍2’ […]
April 26, 2025

ഇനി ചരിത്രം; എംജിഎസ് നാരായണന്‍ അന്തരിച്ചു

കോഴിക്കോട് : പ്രമുഖ ചരിത്ര പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം ജി എസ് നാരായണന്‍ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് വിടപറഞ്ഞത്. […]
April 26, 2025

വെ​ള്ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യു​ദ്ധം; ആ​ണ​വ​ഭീ​ഷ​ണി​യു​മാ​യി പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ് : സി​ന്ധു ന​ദീ​ജ​ല ക​രാ​ർ റ​ദ്ദാ​ക്കി​യ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യോ​ട് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് പാ​ക്കി​സ്ഥാ​ൻ. വെ​ള്ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യു​ദ്ധ​മെ​ന്ന് പ​റ​ഞ്ഞ പാ​ക് പ്ര​തി​രോ​ധ മ​ന്ത്രി, പാ​ക്കി​സ്ഥാ​ൻ ആ​ണ​വ രാ​ഷ്ട്ര​മാ​ണെ​ന്ന് മ​റ​ക്ക​രു​തെ​ന്നും പ​റ​ഞ്ഞു. കൂ​ടാ​തെ, നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ […]
April 26, 2025

നി​ല​മ്പൂ​രി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന; ഒ​രാ​ള്‍​ക്ക് വീ​ണ് പ​രി​ക്ക്

മ​ല​പ്പു​റം : നി​ല​മ്പൂ​ര്‍ ക​വ​ള​പ്പാ​റ​യി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന. അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. വ​ന​പാ​ല​ക​രും ഡോ​ക്ട​ര്‍​മാ​രും ചി​ത​റി ഓ​ടു​ന്ന​തി​നി​ടെ വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. കാ​ഞ്ഞി​ര​പ്പു​ഴ സ്‌​റ്റേ​ഷ​നി​ലെ വാ​ച്ച​റാ​യ […]
April 26, 2025

തി​രു​വ​ന​ന്ത​പു​രത്ത് എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ല്‍ ആ​ന ഇ​ട​ഞ്ഞു; ചു​റ്റ​മ്പ​ലം ത​ക​ര്‍​ത്തു

തി​രു​വ​ന​ന്ത​പു​രം : ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ല്‍ ആ​ന ഇ​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പൊ​ഴി​യൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​റ​ശാ​ല ശി​വ​ശ​ങ്ക​ര​നെ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തു​ട​ര്‍​ന്ന് ആ​ന ക്ഷേ​ത്ര​ത്തി​ന്‍റെ […]