Kerala Mirror

April 25, 2025

പാലക്കാട് ആളിയാർ ഡാമിൽ വിനോദയാത്രക്ക് എത്തിയ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പാലക്കാട് : പാലക്കാട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. ഡാമിൽ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ. സംഘം എത്തിയത് വിനോദയാത്രക്ക്. ചെന്നൈയിലെ സ്വകാര്യ കോളജ് […]
April 25, 2025

മേധാ പട്കർ അറസ്റ്റിൽ : മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ 23 വർഷം മുമ്പ് നൽകിയ പരാതിയിലാണ് നടപടി

ന്യൂഡൽഹി : സാമൂഹിക പ്രവർത്തക മേധാ പട്കറിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന നൽകിയ മാനനഷ്ടക്കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഡൽഹി കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസിൽ […]
April 25, 2025

ഐഎസ്ആര്‍ഒ മുൻ ചെയര്‍മാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു

ബം​ഗ​ളൂ​രു : ഐഎസ്ആര്‍ഒ  മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​കെ ക​സ്തൂ​രി​രം​ഗ​ൻ(84) അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. 1994 മു​ത​ൽ 2003 വ​രെ ഒ​ന്പ​ത് വ​ർ​ഷം ഇ​സ്രോ​യു​ടെ മേ​ധാ​വി​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ബ​ഹി​രാ​കാ​ശ മേ​ഖ​ല​യ്ക്ക് ഒ​ട്ടേ​റെ […]
April 25, 2025

നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസ് : ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ […]
April 25, 2025

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന് കണ്ണീരോടെ വിട നല്‍കി നാട്

കൊച്ചി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന് കണ്ണീരോടെ വിട നല്‍കി നാട്. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദര്‍ശനത്തിനായി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര […]
April 25, 2025

ഭീകരാക്രമണത്തിന് തഹാവൂര്‍ റാണ ബന്ധം ?; എന്‍ഐഎയ്ക്ക് സംശയം, അന്വേഷണം

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണെയെ ഇന്ത്യയിലെത്തിച്ചത്, രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതിന് കാരണമായിട്ടുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ. ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഭീകരാക്രമണത്തിന്റെ […]
April 25, 2025

പഹൽഗാം ഭീകരാക്രമണം : പിന്നിൽ പ്രവർത്തിച്ച രണ്ട് കശ്മീരികളുടെ വീടുകൾ സ്ഫോടനത്തിലൂടെ തകർത്തു

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും […]
April 25, 2025

100 ബില്യൺ ഡോളർ ആയുധ പാക്കേജ്: സൗദിക്ക് അമേരിക്കയുടെ വമ്പൻ വാഗ്ദാനം

ന്യൂയോർക്ക് : സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയുധ പാക്കേജ് വാഗ്ദാനം ചെയ്യാനൊരുങ്ങി അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മെയ് 13 ന് സൗദി അറേബ്യ സന്ദർശിക്കുമ്പോൾ, ഈ കരാറിൽ ഇരു […]
April 25, 2025

അത് ഭീകരാക്രമണം; പഹൽഗാം ആക്രമണത്തിൽ ന്യൂയോർക് ടൈംസ് വാർത്തയ്ക്ക് യു.എസ് സർക്കാരിൻ്റെ തിരുത്ത്

ന്യൂയോർക്ക് : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ടിനെ നിശിതമായി വിമർശിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. “ഭീകരർ” എന്നതിന് പകരം “വിഘടനവാദികൾ”, “തോക്കുധാരികൾ” തുടങ്ങിയ പദങ്ങൾ […]