Kerala Mirror

April 23, 2025

പ​ഹ​ൽ​ഗാം ആ​ക്ര​മ​ണം : നാ​ല് ഭീ​ക​ര​രു​ടെ ചി​ത്രം പു​റ​ത്ത്

ശ്രീ​ന​ഗ​ര്‍ : പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ നാ​ല് ഭീ​ക​ര​രു​ടെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്ത്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് ഇ​വ​ര്‍. ആ​സി​ഫ് ഫൗ​ജി, സു​ലൈ​മാ​ന്‍ ഷാ, ​അ​ബു ത​ല്‍​ഹ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​തി​ല്‍ മൂ​ന്നാ​ളു​ക​ളു​ടെ പേ​രു​ക​ളെ​ന്നും ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ള്‍ […]
April 23, 2025

പഹല്‍ഗാം ഭീകരാക്രമണം; രാജ്യ സുരക്ഷയുറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയത്തിലേക്ക് വിരല്‍ചൂണ്ടുന്നു : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമര്‍പ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുടുംബത്തോടൊപ്പം കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശി നീരാഞ്ജനത്തില്‍ രാമചന്ദ്രനും കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥനായ വിനയ് നര്‍വാള്‍ എന്നിവരടക്കം […]
April 23, 2025

ആ വാതിൽ അടഞ്ഞു; അൻവറിന്റെ മുന്നണി പ്രവേശനത്തിന് പച്ചക്കൊടി കാട്ടാതെ യുഡിഎഫ്

മലപ്പുറം : പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിന് പച്ചക്കൊടി കാട്ടാതെ യുഡിഎഫ്. പി.വി. അൻവറിന് യുഡിഎഫിൽ സഹയാത്രികൻ ആയി തുടരാം. തൃണമൂൽ കോൺഗ്രസിന് മുന്നണിയിൽ പ്രവേശനമില്ല. തൃണമൂൽ എന്ന നിലയിൽ മുന്നണിയിൽ എടുക്കാൻ ആവില്ലെന്ന് ഔദ്യോഗികമായി […]
April 23, 2025

പഹല്‍ഗാം ഭീകരാക്രമണം : മൂന്നു ഭീകരരുടെ രേഖാചിത്രം പുറത്ത്; മേഖലയില്‍ വ്യാപക തിരച്ചില്‍

ശ്രീനഗര്‍ : പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസ് പുറത്തു വിട്ടു. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. ഭീകരര്‍ക്ക് പാകിസ്ഥാനിലെ […]
April 23, 2025

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം : കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറിയായി എ ജയതിലകിനെ തെരഞ്ഞെടുത്തു. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കാനിരിക്കെ, ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് […]
April 23, 2025

മലയാളി വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു

ന്യൂജഴ്സി : മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന (21)യാണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. കോളേജിലേക്ക് പോകുംവഴി ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം. അസ്‍ലം […]
April 23, 2025

പഹല്‍ഗാം ഭീകരാക്രമണം : മുഖ്യ സൂത്രധാരന്‍ സൈഫുള്ള കസൂരി; വിമാനത്താവളത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് മോദി

ശ്രീനഗര്‍ : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ്. […]
April 23, 2025

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം : പ്രതി പിടിയില്‍

കോട്ടയം : തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയില്‍. അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ഇതര […]
April 23, 2025

മൂന്നാറില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടവും കാട്ടുപോത്തും

തൊടുപുഴ : മൂന്നാറില്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തി കാട്ടാനകൂട്ടവും കാട്ടുപോത്തും.നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. എമാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാനകൂട്ടം റോഡിലിറങ്ങി. മൂന്നാറില്‍ വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന സാഹചര്യം തുടരുകയാണ്. […]