Kerala Mirror

April 23, 2025

ഇന്ത്യയുടെ വളർച്ചാ സാധ്യത വെട്ടിച്ചുരുക്കി ലോക ബാങ്ക്

ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ലോക ബാങ്ക് വെട്ടിച്ചുരുക്കി. ആഗോളതലത്തില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതു കണക്കിലെടുത്താണ് ലോക ബാങ്ക് 2025 ഏപ്രില്‍ 23ന് നാല് ശതമാനം പോയിന്‍റ് വെട്ടിച്ചുരുക്കി […]
April 23, 2025

ജപ്പാനിൽ പത്തുവര്‍ഷത്തെ സമ്പാദ്യം കൊണ്ട് സ്വന്തമാക്കിയ ഫെരാരി കാർ ആദ്യ ഡ്രൈവില്‍ കത്തിനശിച്ചു

ടോക്കിയോ : കയ്യില്‍ കിട്ടി ഒരു മണിക്കൂറിനുള്ളില്‍ ആഡംബര കാര്‍ കത്തിച്ചാമ്പലായതോടെ ചാരമായത് 33കാരനായ സംഗീതജ്ഞന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നം. പത്തുവര്‍ഷം കൊണ്ട് സ്വരൂക്കൂട്ടി വെച്ച പണം ഉപയോഗിച്ച് ഫെരാരി 458 സ്‌പൈഡര്‍ കാര്‍ വാങ്ങുമ്പോള്‍ […]
April 23, 2025

അമേരിക്കയിൽ 2026 അവസാനത്തോടെ എട്ട് അംഗീകൃത കൃത്രിമ ഭക്ഷ്യ ചായങ്ങള്‍ നിര്‍ത്തലാക്കും : റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍

വാഷിങ്ടൺ : അമേരിക്കയിൽ കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ സാധനങ്ങൾ നീക്കം ചെയ്യാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍’ എന്ന പദ്ധതിയുടെ കീഴില്‍ അമേരിക്കയുടെ ഭക്ഷ്യ സമ്പ്രദായം പുനക്രമീകരിക്കുമെന്ന് […]
April 23, 2025

അമൃത ആശുപത്രിക്ക് അന്താരാഷ്ട്ര അംഗീകാരം

കൊച്ചി : ഹീമോഫീലിയ ചികിത്സാ രംഗത്ത് മികച്ച പ്രകടനത്തിന് കൊച്ചി അമൃത ആശുപത്രിയ്ക്ക് വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ ഏർപ്പെടുത്തിയ “ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റർ ട്വിൻസ് ഓഫ് ദ ഇയർ” പുരസ്‌കാരം ലഭിച്ചു. യുകെയിലെ മാഞ്ചസ്റ്റർ […]
April 23, 2025

പുതിയ എകെജി സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. നിലവിലുള്ള എകെജി സെന്‍ററിന്റെ എതിർവശത്ത് 31 സെന്റിലാണ് പുതിയ എകെജി സെന്റർ പണിതത്. 9 നിലകളാണ് […]
April 23, 2025

പ്രധാനമന്ത്രിയുടെ നാളത്തെ യുപി സന്ദര്‍ശനം റദ്ദാക്കി; സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകീട്ട്

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നടത്താനിരുന്ന യുപി സന്ദര്‍ശനം റദ്ദാക്കി. 20,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടി നാളെ ( വ്യാഴാഴ്ച) കാന്‍പൂരിലേക്കാണ് പ്രധാനമന്ത്രി പോകേണ്ടിയിരുന്നത്.കാന്‍പൂര്‍ […]
April 23, 2025

പഹൽഗാം ഭീകരാക്രമണം : ടിക്കറ്റ് നിരക്ക് വർധനവ് ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്ര നിർദേശം

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ശ്രീനഗറിൽ നിന്നുള്ള വിമാന ടിക്കറ്റ് കുത്തനെ വർധിപ്പിച്ച വിമാന കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്‍റെ കർശന നിർദേശം. ടിക്കറ്റ് നിരക്ക് ഒഴിവാക്കാൻ വ്യോമാന മന്ത്രാലയമാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. […]
April 23, 2025

വിമാനത്താവളങ്ങളില്‍ ആവശ്യത്തിന് വീല്‍ചെയറുകള്‍ ലഭ്യമാക്കണം : ബോംബെ ഹൈക്കോടതി

മുംബൈ : വിമാനത്താവളങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും വീല്‍ ചെയറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കാത്തതില്‍ ബോംബെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. യാത്രക്കാരുടെ ദുരിതം ഒഴിവാക്കാന്‍ വീല്‍ ചെയറുകള്‍ പോലുള്ള സൗകര്യങ്ങള്‍ കൃത്യസമയത്ത് ലഭ്യമാകണമെന്ന് ജസ്റ്റിസുമാരായ ജി.എസ്. […]
April 23, 2025

പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായും വിചേദിച്ചേക്കും; കടുത്ത നടപടിയിലേക്ക് ഇന്ത്യ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ കടുത്ത നടപടിയിലേക്ക് ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായും വിചേദിച്ചേക്കുമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. പാക്കിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിന്‍റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം […]