Kerala Mirror

April 18, 2025

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; അക്രമിക്ക് നേരെ നിറയൊഴിച്ച് യാത്രക്കാരൻ

വാഷിംഗ്‌ടൺ ഡിസി : യുഎസിൽ ആകാശത്ത് വിമാനം റാഞ്ചാൻ ശ്രമം. വ്യാഴാഴ്ച ബെലീസിലാണ് യുഎസ് പൗരൻ കത്തിമുനയിൽ വിമാനം റാഞ്ചാൻ ശ്രമം നടത്തിയത്. 14 യാത്രക്കാരുമായി പറന്നുയർന്ന ചെറിയ ട്രോപ്പിക് എയർ വിമാനത്തിൽ അകിന്യേല സാവ […]
April 18, 2025

പത്തനംതിട്ടയില്‍ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട റാന്നി ചെല്ലക്കാട്ടാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്.പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് കുമളിയിലേക്ക് പോകുന്ന കെഎസ്‍ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് […]
April 18, 2025

കൊച്ചി വാട്ടർ മെട്രോയുടെ വിജയക്കുതിപ്പിൽ; ജർമ്മൻ സർക്കാർ കൂടുതൽ ബോട്ടുകൾ വാങ്ങാൻ വായ്പ നൽകും

കൊച്ചി : കൊച്ചി വാട്ടർ മെട്രോയ്ക്ക് കൂടുതൽ ബോട്ടുകൾ വാങ്ങാൻ വായ്പ നൽകാനൊരുങ്ങി ജർമ്മൻ സർക്കാർ. കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തിൽ സന്തുഷ്ടരായാണ് ജർമ്മൻ സർക്കാർ ഇക്കാര്യം അറിയിച്ചത്. കെഎഫ്ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്ക് വഴി കൂടുതൽ […]
April 18, 2025

സിനാമാ സെറ്റിലെ ലഹരി ഉപയോഗം : വിൻസി അലോഷ്യസിൻ്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്; സഹകരിക്കാൻ താൽപര്യമില്ലെന്ന് കുടുംബം

കൊച്ചി : നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ നടപടികളിലേക്ക് പോകാൻ താത്പര്യമില്ലെന്ന് കുടുംബം പറയുന്നു. വിൻസിയുടെ പിതാവ് ഇക്കാര്യം എക്സൈസ് […]
April 18, 2025

മുതലപ്പൊഴിയിൽ പൊഴി മുറിക്കാൻ തിടുക്കം വേണ്ടെന്ന് സർക്കാർ; സമരസമിതിയുമായി ചർച്ച നടത്തും

തിരുവനന്തപുരം : തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴി മുറിക്കാൻ തിടുക്കം വേണ്ടെന്ന് സർക്കാർ. സംഘർഷ സാധ്യത കണക്കിലെടുത്ത്, സംയുക്ത സമരസമിതിയുമായി ഉദ്യോഗസ്ഥർ തുടർ ചർച്ചകൾ നടത്തും. പൊലീസ് ഇടപെടൽ സ്ഥിതി വഷളക്കുമെന്നും വിലയിരുത്തൽ. ഇന്ന് പൊഴിമുറിക്കാനുള്ള ശ്രമം […]
April 18, 2025

കോയമ്പത്തൂർ സ്ഫോടനക്കേസ് : അഞ്ചു പേരെ കൂടി പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് എൻഐഎ

കോയമ്പത്തൂർ : 2022ൽ നടന്ന കോയമ്പത്തൂർ സ്ഫോടനക്കേസിൽ അഞ്ചു പേരെ കൂടി പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഷെയ്ക്ക് ഹിദായത്തുള്ള, ഉമർ ഫാറൂഖ്, പവാസ് റഹ്മാൻ , ശരൺ മാരിയപ്പൻ, അബു ഹനീഫ എന്നിവരെയാണ് പ്രതി […]
April 18, 2025

വനിത സിപിഒ റാങ്ക് ലിസ്റ്റ് : സമരം ചെയ്ത മൂന്ന് പേർ ഉൾപ്പടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ

തിരുവനന്തപുരം : വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു.സമരം ചെയ്ത മൂന്ന് പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് ലഭിച്ചത്. പോക്സോ വിഭാഗത്തിൽ വന്ന 300 ൽ 28ഉം […]
April 18, 2025

ഈജിപ്ത്​ മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്ന് ഹമാസ്

ഗസ്സ സിറ്റി : ബന്ദികളെ വിട്ടയക്കാൻ ഹമാസ്​ തയാറായാൽ ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിക്കുമെന്ന അമേരിക്കൻ നിലപാടിനെ സ്വാഗതം ചെയ്ത്​ ഹമാസ്​. ഈജിപ്ത്​ മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്നും ഹമാസ്​ വ്യക്തമാക്കി. ഒന്നര […]
April 18, 2025

യമനിൽ യുഎസിന്റെ വ്യോമാക്രമണം; 38 പേർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി : യമനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു. യമനിലെ റാസ് ഇസ എണ്ണ തുറമുഖത്തായിരുന്നു ആക്രമണം. യുഎസ് സൈന്യം രാജ്യത്ത് നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണ് നടന്നതെന്ന് പ്രാദേശിക […]