Kerala Mirror

April 12, 2025

ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും; ഒരാൾ മരിച്ചു, താറുമാറായി വ്യോമഗതാഗതം

ന്യൂഡൽഹി : ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും. ഡൽഹിയിലെ മധു വിഹാർ പിഎസ് പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ പൊടിക്കാറ്റിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മുതൽ ആരംഭിച്ച പൊടിക്കാറ്റിൽ […]
April 12, 2025

ഫോണിലൂടെ മുത്തലാഖ് : മലപ്പുറം സ്വദേശിക്കെതിരെ കേസ്

മലപ്പുറം : ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതില്‍ കേസെടുത്ത് പൊലീസ്. യുവതിയുടെ മൊഴി അനുസരിച്ച് മലപ്പുറം വനിതാ സെല്ലാണ് കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെ കേസെടുത്തത്. വീരാന്‍കുട്ടി യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദരേഖ […]
April 12, 2025

‘പിണറായി സര്‍ക്കാര്‍ എന്നുപറയുന്നതില്‍ കുശുമ്പ് എന്തിന്; വീണ വിജയന്റെ കേസില്‍ ബിനോയ് ഉത്കണ്ഠപ്പെടേണ്ട’ : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : വീണാ വിജയനെതിരായ എക്‌സാലോജിക് കേസിലെ കുറ്റപത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിണറായിയുടെ പേര് സര്‍ക്കാരിന് പറയുന്നതില്‍ കുശുമ്പിന്റെ […]
April 12, 2025

മിശ്ര വിവാഹ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ വികെ പവിത്രന്‍ ജന്മശതാബ്ദി ആഘോഷം നാളെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍

കൊച്ചി : കേരളത്തിലെ മിശ്രവിവാഹ പ്രസ്ഥാനത്തിന്റെ സ്ഥാപകനും അരനൂറ്റാണ്ടുകാലം അതിന്റെ അമരക്കാരനുമായിരുന്ന വി. കെ. പവിത്രന്റെ ജന്മശതാബ്ദി സമ്മേളനം ഏപ്രില്‍ പതിമൂന്ന് ഞായറാഴ്ച ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ രാവിലെ 10ന് വ്യവസായ മന്ത്രി പി. രാജീവ് […]
April 12, 2025

6000 കുടിയേറ്റക്കാർ മരിച്ചവരുടെ പട്ടികയിൽ; ‘നിർബന്ധിത സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ : യുഎസിലെ 6000 ത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും യുഎസ് അറിയിച്ചു. ജോ ബൈഡന്റെ കാലത്തെ പദ്ധതികൾ പ്രകാരം കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശിക്കാനും […]
April 12, 2025

മ​ല​യാ​ളി യു​വാ​വ് കാ​ന​ഡ​യി​ൽ മ​രി​ച്ച നി​ല​യി​ൽ

ഒട്ടാവ : കാ​ന​ഡ​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​യാ​റ്റൂ​ര്‍ നീ​ലീ​ശ്വ​രം സ്വ​ദേ​ശി പു​തു​ശേ​രി ഫി​ന്‍റോ ആ​ന്‍റ​ണി​യെ (39) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫി​ന്‍റോ​യു​ടെ കാ​റി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഈ ​മാ​സം അ​ഞ്ചാം […]
April 12, 2025

ജ​മ്മു​കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; സൈ​ന്യം മൂ​ന്നു​ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍ : ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ സൈ​ന്യം മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. ജെ​യ്ഷെ ക​മാ​ൻ​ഡ​റ​ട​ക്കം കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് സൂ​ച​ന. കി​ഷ്ത്വാ​റി​ലെ ഛത്രു ​വ​ന മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. തി​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സൈ​ന്യ​ത്തി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഭീ​ക​ര​നെ വ​ധി​ച്ച​താ​യി സൈ​ന്യ​ത്തി​ന്‍റെ […]
April 12, 2025

‘മുനമ്പം വഖഫ് കേസിൽ അഭിഭാഷക കമ്മീഷനെ നിയമിക്കണം’; ആവശ്യവുമായി സിദ്ദിഖ് സേഠിന്റെ കുടുംബം

കോഴിക്കോട് : മുനമ്പം വഖഫ് കേസിൽ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് ഭൂമി കൈമാറിയ സിദ്ദിഖ് സേഠിന്റെ കുടുംബം. ഫാറൂഖ് കോളജിന് നൽകിയ ഭൂമിയുടെ വിശദമായ പരിശോധന വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കുടുംബം കോഴിക്കോട് […]
April 12, 2025

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം : മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തികൾ ഇന്നാരംഭിയ്ക്കും

കൽപറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തികൾ ഇന്നാരംഭിയ്ക്കും. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ആണ് നിർമ്മാണ കരാർ. നിർമാണത്തിനായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഇന്നലെ സർക്കാർ ഏറ്റെടുത്തു. ഇന്നലെ […]