Kerala Mirror

April 10, 2025

‘ബ്രിട്ടനിലെ മതസൗഹാർദം ഹിന്ദുത്വസംഘടനകൾ വഷളാക്കുന്നു’ : യുകെ പൊലീസ്

ലണ്ടൻ : ബ്രിട്ടനിലെ തീവ്രവലതുപക്ഷ സംഘടനകളുമായി ഹിന്ദുത്വ സംഘടനകൾ കൈകോർക്കുന്നത് രാജ്യത്തെ സാമുദായിക ഘടനെയ പ്രതികൂലമായി ബാധിക്കുമെന്ന് യുകെ പൊലീസിന്റെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലാണ് രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതാദ്യമായാണ് […]
April 10, 2025

ആണവ പദ്ധതി അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെതിരെ സൈനിക നീക്കം, യുദ്ധം ഇസ്രായേൽ നയിക്കും : ട്രംപ്‌

ന്യൂയോര്‍ക്ക് : ആണവ പദ്ധതി അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക ശക്തി പ്രയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. യുദ്ധത്തെ ഇസ്രായേൽ നയിക്കുമെന്നും ട്രംപ് പറഞ്ഞു. ഒമാനില്‍ വെച്ച് യുഎസിന്റെയും ഇറാന്റെയും ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വാരാന്ത്യ […]
April 10, 2025

കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ് കേസ്; പ്രതികൾക്ക് ജാമ്യം

കോട്ടയം : കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. സീനിയർ വിദ്യാർഥികളായ സാമൂവൽ,ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്,വിവേക് എന്നിവർക്കാണ് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. […]
April 10, 2025

വീട്ടിലെ പ്രസവം : അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടുപ്രസവത്തിൽ മരിച്ച അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയിൽ . ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കൽ […]
April 10, 2025

കൂടൽമാണിക്യം ദേവസ്വം കഴകം ജോലി; ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു

തൃശൂര്‍ : ഇരിങ്ങാലകുട കൂടൽമാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ ഉദ്യോഗാർഥിക്ക് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് അഡ്വൈസ് മെമ്മോ അയച്ചു. ജാതി വിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല […]
April 10, 2025

‘ഓർഗനൈസറിന് നന്ദി’; ഓര്‍ഗനൈസറിന് മറുപടിയുമായി വീണ്ടും ദീപികയിൽ മുഖപ്രസംഗം

കൊച്ചി : സർക്കാരുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് കത്തോലിക്ക സഭയ്ക്കാണെന്ന ആർഎസ്എസ് മുഖപത്രം ഓർഗനൈസറിന്‍റെ ലേഖനത്തിന് മറുപടിയുമായി ദീപിക. ലേഖനം ക്രൈസ്തവരുടെ സംഭാവനകളെ വക്രീകരിക്കുന്നത്. ലേഖനം പിന്‍വലിച്ചെങ്കിലും ഉള്ളടക്കം ആർഎസ്എസ് നിഷേധിച്ചിട്ടില്ല. ചർച്ച് ബില്ല് […]
April 10, 2025

ഔദ്യോഗിക പാനലിനെതിരെ ഒരാൾക്ക് മത്സരിക്കാം; നിലപാടിൽ അയവുവരുത്തി സിപിഐ നേതൃത്വം

തിരുവനന്തപുരം : സിപിഐ സമ്മേളനങ്ങളിൽ മത്സരം വേണ്ടെന്ന നിലപാടിൽ അയവുവരുത്തി നേതൃത്വം. സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ ഒരാൾക്ക് മത്സരിക്കാം.ചേരിതിരിഞ്ഞ് പാനലായി മത്സരിക്കുന്നതിനാണ് വിലക്ക്. സംസ്ഥാന എക്സിക്യൂട്ടീവിൽ നേതൃത്വം നിലപാട് വിശദീകരിച്ചു.മത്സരവിലക്കിനെതിരെ ഒരു വിഭാഗം എതിർപ്പ് അറിയിച്ചിരുന്നു. […]
April 10, 2025

ഓഫര്‍ തട്ടിപ്പ് കേസ് : കോൺഗ്രസ്‌ നേതാവ് ലാലി വിൻസെന്‍റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കണ്ണൂര്‍ : ഓഫര്‍ തട്ടിപ്പ് കേസിൽ കോൺഗ്രസ്‌ നേതാവ് ലാലി വിൻസെന്‍റിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്തത് .മൂന്ന് തവണ ലീഗൽ അഡ്വൈസർ എന്ന നിലയിലാണ് പ്രതി അനന്തു […]
April 10, 2025

സർവീസ് ചാർജ് വാങ്ങിയിട്ടും ഫോൺ തകരാർ പരിഹരിച്ചില്ല; നഷ്ടപരിഹാരത്തിന് ഉത്തരവ്

കൊച്ചി : സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ റിപ്പയറിങ് സ്ഥാപനം ഉപഭോക്താവിന് തകരാർ പരിഹരിച്ച് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോടതി ചെലവ് […]