Kerala Mirror

April 10, 2025

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തൊടുപുഴ : ഇടുക്കി ഉപ്പുതറയിലെ ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉപ്പുതറ സ്വദേശികളായ സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം […]
April 10, 2025

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളണം; കേന്ദ്രത്തോട് ആവർത്തിച്ച് ഹൈക്കോടതി

വയനാട് : മുണ്ടക്കൈ ദുരിത ബാധിതരുടെ വായ്പ എഴുതിതള്ളണമെന്ന് കേന്ദ്രത്തോട് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവിതോപാധികൾ ഇല്ലാതായെന്നും, കേരളബാങ്ക് മുഴുവൻ വായ്പയും എഴുതിതള്ളിയെന്നും കോടതി ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിന്റെ മാർഗനിർദേശ പ്രകാരം വായ്പ എഴുതി തള്ളാനാവില്ലെന്നായിരുന്നു […]
April 10, 2025

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; അറസ്റ്റ് ഉടൻ

ന്യൂ ഡൽഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയിൽ എത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എന്‍ഐഎ ഉടൻ അറസ്റ്റ് ചെയ്ത് ചോദ്യം […]
April 10, 2025

ഫാഷൻ ഗോൾഡ് തട്ടിപ്പ് : ലീഗ് നേതാക്കളായ എംസി ഖമറുദ്ദീനും, ടി.കെ പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയിൽ

കോഴിക്കോട് : ഫാഷൻ ഗോൾഡ് സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എം എൽ എയും ലീഗ് നേതാവുമായ എംസി ഖമറുദ്ദീനും, ടി കെ പൂക്കോയ തങ്ങളും ഇ ഡി കസ്റ്റഡിയിൽ. കോഴിക്കോട് സ്പെഷ്യൽ മജിസ്ട്രേറ്റ് […]
April 10, 2025

‘സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കണം’; വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കും : ട്രംപ് ഭരണകൂടം

വാഷിങ്ടൺ : സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. യുഎസ് വിസ നിഷേധത്തിന് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് […]
April 10, 2025

‘ന്യായമായ ആവശ്യങ്ങൾ പരിഹരിക്കില്ലെന്ന വാശിയുള്ള ചില ദുര്‍മുഖങ്ങൾ ഉദ്യോഗസ്ഥരിലുണ്ട്’ : മുഖ്യമന്ത്രി

തിരുവനന്തപുരം : ന്യായമായ ആവശ്യങ്ങൾ പരിഹരിക്കില്ല എന്ന വാശിയോടെ ഇരിക്കുന്ന ചില ദുർമുഖങ്ങൾ ഉദ്യോഗസ്ഥരിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ജീവനക്കാരുമുണ്ട്. എന്നാൽ ഒരു വിഭാഗത്തിന് അവരുടെതായ കാര്യങ്ങളിലാണ് താൽപര്യം. ഈ സംസ്കാരം മാറ്റിയെടുക്കാനുള്ള […]
April 10, 2025

കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിൽ; പവന് കൂടിയത് 2,160 രൂപ

കൊച്ചി : കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുതിച്ചുയർന്ന് വില 68,480 രൂപയിലെത്തി. ഗ്രാമിന് 270 രൂപ മുന്നേറി വില 8,560 രൂപ. രണ്ടും സർവകാല റെക്കോർഡാണ്. സംസ്ഥാനത്ത് സ്വർണവില ഒറ്റദിവസം ഇത്രയും […]
April 10, 2025

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും

മുംബൈ : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ (64) ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരിക്കും കനേഡിയൻ വ്യവസായിയായ പാക് വംശജൻ റാണയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിക്കുക. ഇന്ത്യയിലെത്തുന്ന റാണയെ ദേശീയ അന്വേഷണ ഏജൻസി […]
April 10, 2025

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് : എ സി മൊയ്തീന്‍, എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി. ഇരുപത് പ്രതികള്‍ അടങ്ങുന്ന […]