Kerala Mirror

March 27, 2025

ഫെൻറാനിൽ കടത്തിന്​ പിന്നിൽ ചൈനയും ഇന്ത്യയും : യുഎസ്​

വാഷിങ്​ടൺ : മയക്കുമരുന്നിന്​ ഉപയോഗിക്കുന്ന രാസവസ്​തുക്കളും ഉപകരണങ്ങളും വിതരണം ചെയ്യുന്നത്​ ചൈനയും ഇന്ത്യയുമാണെന്ന റിപ്പോർട്ടുമായി അമേരിക്ക. 2025ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിലാണ്​ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്​. ഫെന്റാനിലി​െൻറ കടത്താണ്​​ പ്രധാനമായും ഇതിൽ പറയുന്നത്​. വേദനാസംഹാരിയായും അനസ്തേഷ്യക്കുള്ള […]
March 27, 2025

വാളയാർ കേസിൽ യഥാർഥ കുറ്റവാളി ആരെന്ന് നാട്ടുകാരോട് ചോദിച്ചാൽ പറഞ്ഞുതരും : മുഖ്യമന്ത്രി

കോഴിക്കോട് : വാളയാർ കേസിൽ യഥാർത്ഥ കുറ്റവാളി ആരാണെന്ന് ആ നാട്ടിൽ ചോദിച്ചാൽ ആരും പറഞ്ഞു തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ ആണ് ചിലർ ശ്രമിച്ചത്. അവരെ സ്ഥാനാർഥിയാക്കുന്ന നിലയുണ്ടായി. ഇപ്പോൾ […]
March 27, 2025

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്

പാലക്കാട് : നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. കോവിഡിന് ശേഷം […]
March 27, 2025

സ്പീക്കർ- കെ ടി ജലീല്‍ തര്‍ക്കം : പരോക്ഷ മറുപടിയുമായി കെ.ടി. ജലീല്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മലപ്പുറം : നിയമസഭയിലെ പ്രസംഗവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീല്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജലീലിന്റെ വിമര്‍ശനം. സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ […]
March 27, 2025

വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി; പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം : വളാഞ്ചേരിയിലെ ഒരു ലഹരിസംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ. രണ്ടുമാസം മുന്‍പ് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ് നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക തൊഴിലാളികള്‍, ഡ്രഗ്‌സ് ഉപയോഗിക്കുന്ന സംഘങ്ങളില്‍പ്പെട്ടവരില്‍ […]
March 27, 2025

വിഷു- ഈസ്റ്റര്‍ സ്‌പെഷ്യല്‍ സര്‍വീസ് : ബംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം : വിഷു- ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ എട്ടുമുതല്‍ 22 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. സ്‌പെഷ്യല്‍ സര്‍വീസുകളുടെ ബുക്കിങ് […]
March 27, 2025

കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് : പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസുകളിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂര്‍ കേസിലെ പ്രതികളായ സതീഷ് കുമാര്‍, കിരണ്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കണ്ടല കേസിലെ പ്രതി അഖില്‍ ജിത്തിനും […]
March 27, 2025

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിന് തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ആളുകള്‍ പ്രവീണിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ […]
March 27, 2025

‘ഉഭയകക്ഷി ബന്ധത്തിന് അടിത്തറയിട്ട ദിനം’; മുഹമ്മദ് യൂനുസിനു കത്തയച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി : ബംഗ്ലദേശ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനു കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയദിന ആശംസകള്‍ നേര്‍ന്ന മോദി, പരസ്പര താല്‍പര്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടു പ്രവര്‍ത്തിക്കേണ്ടതിന്റെ […]