Kerala Mirror

March 25, 2025

വയനാട് പുനരധിവാസം : ‘ദുരന്തമുഖത്ത് രാഷ്ട്രീയമില്ല, ലഡാക്കിലേയും കേരളത്തിലേയും ജനങ്ങള്‍ ഇന്ത്യാക്കാര്‍’ : അമിത് ഷാ

ന്യൂഡല്‍ഹി : വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ സമയത്ത് കേന്ദ്രം ആവശ്യമായ സഹായം നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ ദുരന്ത നിവാരണ നിധിയില്‍ ( എന്‍ഡിആര്‍എഫ്) നിന്ന് കേരളത്തിന് 215 കോടി രൂപ […]
March 25, 2025

കൊടകര കുഴല്‍പ്പണ കേസ് : ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്

കൊച്ചി : കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടുള്ളതാണ് ഇഡിയുടെ കുറ്റപത്രം. കേസില്‍ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം […]
March 25, 2025

ആശമാർക്ക് 1000 രൂപ അധിക ഇൻസെന്റീവ് പ്രഖ്യാപിച്ച് കൊല്ലം തൊടിയൂർ ഗ്രാമപഞ്ചായത്ത്

കൊല്ലം : വേതനവർധനയുൾപ്പെടെ ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശമാർക്ക് ആശ്വാസ തീരുമാനവുമായി കൊല്ലം തൊടിയൂർ പ‍ഞ്ചായത്ത്. 1000 രൂപ അധിക ഇൻസെന്റീവ് പ്രഖ്യാപിച്ചു. ബജറ്റ് അവതരണത്തിലാണ് ഇൻസെന്റീവ് പ്രഖ്യാപനം. ഇതിനായി 5,52,000 രൂപ ബജറ്റിൽ വകയിരുത്തി. […]
March 25, 2025

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യം; ഒമ്പതിലെ പരീക്ഷ തീരും മുന്‍പേ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്

തിരുവനന്തപുരം : കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിയമസഭയിലെ ചേംബറില്‍ […]
March 25, 2025

റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം : മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

മോ​സ്കോ : റ​ഷ്യ​ൻ അ​ധി​നി​വേ​ശ​പ്ര​ദേ​ശ​മാ​യ കി​ഴ​ക്ക​ൻ യു​ക്രെ​യ്‌​നി​ലെ ലു​ഹാ​ൻ​സ്‌​ക് മേ​ഖ​ല​യി​ൽ യു​ക്രെ​യ്ൻ സൈ​ന്യം ന​ട​ത്തി​യ പീ​ര​ങ്കി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു റ​ഷ്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​യി​ലെ പ്ര​മു​ഖ പ​ത്ര​മാ​യ ഇ​ൻ​വെ​സ്റ്റി​യ​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​ല​ക്‌​സാ​ണ്ട​ർ ഫെ​ഡോ​ർ​ചാ​ക്ക്, […]
March 25, 2025

ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടണം; കെഎസ്ആർടിസി കണക്കുകൾ സമർപ്പിക്കുന്നില്ല : സിഎജി

തിരുവനന്തപുരം : സംസ്ഥാനത്തെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സിഎജി. 18,026.49 കോടി രൂപയാണ് ഇവയുടെ നഷ്ടം. ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. പൊതുമേഖലാ സ്ഥാപനങ്ങളിൽ 58 എണ്ണം മാത്രമാണ് ലാഭത്തിൽ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ […]
March 25, 2025

സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല ബി​ല്‍ നി​യ​മ​സ​ഭ പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം : സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല ബി​ല്‍ നി​യ​മ​സ​ഭ പാ​സാ​ക്കി. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു പ​റ​ഞ്ഞു. ഇ​ട​തു​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ കാ​ല്‍​വ​യ്പ്പാ​ണി​ത്. വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തി​പ്പി​ല്‍ […]
March 25, 2025

അടുത്ത മാസം 25ന് ഹാജരാകണം; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ്

കൊച്ചി : വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് ഹാജരാകാനാണ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ […]
March 25, 2025

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

തൃശൂര്‍ : അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി പുലാക്കോട് മുന്‍ മണ്ഡലം പ്രസിഡന്റ് മംഗലംകുന്ന് പങ്ങാരപ്പിള്ളി വെളുത്തേടത്ത് വി ഗിരീഷിനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. പങ്ങാരപ്പിള്ളി […]