Kerala Mirror

March 23, 2025

കൂട്ടക്കൊലയ്ക്ക് തലേന്ന് കാമുകിയില്‍ നിന്നും 200 രൂപ കടംവാങ്ങി, അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് അഫാന്‍

തിരുവനന്തപുരം : അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. അഫാനെയും അച്ഛന്‍ അബ്ദുള്‍ റഹിമിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. എല്ലാം തകര്‍ത്തു കളഞ്ഞില്ലേയെന്ന് അഫാനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് റഹിം […]
March 23, 2025

‘മദ്യലഹരിയില്‍ നാടിനെ മുക്കിക്കൊല്ലാന്‍ ശ്രമം’; സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ; ഇന്ന് മദ്യവിരുദ്ധ ഞായര്‍ ആചരിക്കും

തിരുവനന്തപുരം : മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭാ സര്‍ക്കുലര്‍. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യനിര്‍മാണവും വില്‍പനയുമെന്നും കത്തോലിക്ക സഭ […]
March 23, 2025

ന്യൂനമര്‍ദ്ദപാത്തി സജീവം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 […]
March 23, 2025

അന്‍പത് വര്‍ഷത്തിലേറെയായ സ്വപ്‌നം യാഥാര്‍ഥ്യമായി; ഒളകരയില്‍ 44 കുടുംബങ്ങള്‍ക്ക് പട്ടയം

തൃശൂര്‍ : അന്‍പത് വര്‍ഷത്തിലേറെയായി ഈ ഭൂമിയില്‍ താത്കാലിക ഷെഡിലാണ് താമസിച്ചത്. നീണ്ട പോരാട്ടത്തിനൊടുവില്‍ ഞങ്ങളുടെ ഭൂമിയില്‍ ഞങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നു. എന്റെ കൊച്ചുമക്കള്‍ക്ക് ഇവിടെ അടച്ചുറപ്പുള്ള വീട് പണിയാം ഇനി ധൈര്യത്തോടെ സുരക്ഷിതരായി താമസിക്കാം’- […]
March 23, 2025

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ നാളെയറിയാം; പത്രികാ സമര്‍പ്പണം ഇന്ന്, അന്തിമ പട്ടികയില്‍ നാലുപേര്‍

തിരുവനന്തപുരം : ബിജെപി അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമ നിര്‍ദേശാ പത്രികാ സമര്‍പ്പണം ഇന്ന്. ഉച്ചക്ക് രണ്ട് മണി മുതല്‍ മൂന്ന് മണിവരെയാണ് നാമനിര്‍ദേശാപത്രികാ സമര്‍പ്പണം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസീലാണ് പത്രിക നല്‍കേണ്ടത്. വൈകീട്ട് നാലിനാണ് […]
March 23, 2025

കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍, ചിത്രങ്ങളും വീഡിയോയും പുറത്ത് ; ജഡ്ജിക്കെതിരെ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്താനും നിര്‍ദേശം നല്‍കി. […]
March 23, 2025

ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും; അഞ്ചാഴ്ചയ്ക്ക് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്യും

വത്തിക്കാൻ സിറ്റി : ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും. ഇന്ന് ഉച്ചയോടെയായിരിക്കും അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുക. തുടർന്ന് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും. മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ വലിയ […]