Kerala Mirror

March 23, 2025

കാത്തിരിപ്പിനും, അഭ്യൂഹങ്ങള്‍ക്കും വിരാമം; രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ്

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പിനും, അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ സംസ്ഥാന ഘടകത്തിന്റെ നായകനായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ ബിജെപി കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ കേന്ദ്ര നിരീക്ഷകന്‍ പ്രഹ്ലാദ് ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ബിജെപി സംസ്ഥാന […]
March 23, 2025

പന്നിയാര്‍കുട്ടിയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വീട് തകര്‍ന്നു, സ്കൂളിലെ ഓടുകള്‍ പറന്നു പോയി

തൊടുപുഴ : ഇടുക്കി പന്നിയാർകുട്ടിയിൽ വേനൽമഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ വൻ നാശനഷ്ടം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടി തുടങ്ങിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പന്നിയാർകുട്ടി കൊള്ളിമല […]
March 23, 2025

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി; ഒരു വീട് ഭാ​ഗികമായി തകർത്തു

മൂന്നാർ : ഇടുക്കി മൂന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി പടയപ്പ. ദേവികുളം ലോക്ക് ഹാർട് മേഖലയിൽ ആണ് പടയപ്പ ഇറങ്ങിയത്. ഇന്നലെ രാത്രി ഒൻപതോടെയാണ് ലോക്ക് ഹാർട് എസ്റ്റേറ്റ് ലയത്തിന് സമീപം പടയപ്പ എത്തിയത്. […]
March 23, 2025

ക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; വ്യാഴാഴ്‌ച മുതൽ ലഭിക്കും

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചു. […]
March 23, 2025

വഖഫ് ഭേദഗതി ബില്ലിന് പിന്തുണ; നിതീഷിന്റെ ഇഫ്​താർ വിരുന്ന്​ ബഹിഷ്​കരിക്കാൻ തീരുമാനിച്ച് മുസ്​ലിം സംഘടനകൾ

പട്​ന : വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറിന്റെ നിലപാടിൽ പ്രതിഷേധച്ച്​ അദ്ദേഹത്തിന്റെ ഇഫ്​താർ വിരുന്ന്​ ബഹിഷ്​കരിക്കാൻ മുസ്​ലിം സംഘടനകളുടെ തീരുമാനം. ഇതുസംബന്ധിച്ച് സംഘടനകൾ​ നിതീഷിന്​​ കത്തയച്ചു. ‘2024ലെ നിർദിഷ്ട വഖഫ് […]
March 23, 2025

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക്; ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാൻ രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : ഈ വർഷം എട്ടാം ക്ലാസിൽ നടപ്പിലാക്കുന്ന മിനിമം മാർക്ക് രീതിയുടെ സമയക്രമവും രൂപരേഖയും പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികളുടെ പട്ടിക ഏപ്രിൽ ആദ്യവാരം തയ്യാറാക്കി അവസാനവാരം […]
March 23, 2025

യുദ്ധഭീതിയിൽ പശ്​ചിമേഷ്യ; ഗസ്സയ്ക്ക് പിന്നാലെ ലബനാനെയും ആക്രമിച്ച് ഇസ്രായേൽ

ബെയ്റൂത്ത് : ഗസ്സക്കു പിന്നാലെ ലബനാനിലേക്കും യുദ്ധം പടർ​ന്നേക്കുമെന്ന ആശങ്ക. ഗസ്സയിൽ അതിക്രമം തുടരുന്നതിനിടെ ലബനാനിലും ഇസ്രായേൽ നടത്തിയ ആക്രമണം പശ്​ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി. ശനിയാഴ്ച ലബനാനിലെ പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. […]
March 23, 2025

ഇസ്രായേൽ വ്യോമാക്രമണത്തിൽ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീൽ കൊല്ലപ്പെട്ടതായി ഹമാസ്

ഗസ്സ സിറ്റി : ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീൽ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെൻറിന്​ നേരെയുണ്ടായ ആക്രമണത്തിൽ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്​. ഭാര്യയോടൊപ്പം പ്രാർഥന നിർവഹിക്കുന്നതിനിടെയാണ്​ […]
March 23, 2025

ബാറിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു; ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താൽ

കൊല്ലം : ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം. ചടയമം​ഗലത്തുള്ള പേൾ ബാറിന് സമീപം വാഹനം പാർക്ക് ചെയ്തതിനെ […]