Kerala Mirror

March 23, 2025

മുൻ സിപിഐഎം എംപി എ സമ്പത്തിന്റെ സഹോദരൻ കസ്തൂരി അനിരുദ്ധൻ തിരുവനന്തപുരം ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം : സിപിഐഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകൻ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. തിരുവനന്തപുരത്ത് ചേർന്ന ജില്ലാ സമ്മേളനത്തിലാണ് കസ്തൂരി അനിരുദ്ധനെ ജില്ലാ അധ്യക്ഷനായി പ്രഖ്യാപിച്ചത്. സിപിഐഎം നേതാവ് എ സമ്പത്തിന്റെ സഹോദരൻ […]
March 23, 2025

കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്ന കേസില്‍ വന്‍ ട്വിസ്റ്റ്; പരാതി വ്യാജമെന്ന് പൊലീസ്

കോഴിക്കോട് : കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ഭാര്യാ പിതാവ് നല്‍കിയ 40 ലക്ഷം രൂപ തിരികെ നല്‍കാതിരിക്കാന്‍ ആസൂത്രണം ചെയ്ത സംഭവമാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്വകാര്യ ആശുപത്രിയുടെ […]
March 23, 2025

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്, മുന്‍ ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം. പേരാമ്പ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്. പ്രബിഷയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മറ്റി. […]
March 23, 2025

ഏപ്രിൽ മുതൽ കാറുകളുടെ വില വർധിക്കും; പ്രഖ്യാപനവുമായി വാഹന കമ്പനികൾ

ന്യൂഡൽഹി : ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ​. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ്​ തുടങ്ങിയ കമ്പനികൾ വിലവർധന പ്രഖ്യാപിച്ചു. വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്താണ്​ വില വർധനവെന്ന്​ കമ്പനികൾ പറയുന്നു. എല്ലാ മോഡലുകൾക്കും […]
March 23, 2025

അസമിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച; 36 പരീക്ഷകൾ റദ്ദാക്കി

ദിസ്‌പൂർ : അസമിൽ വീണ്ടും ചോദ്യപേപ്പർ ചോർന്നു. സംസ്ഥാന ബോർഡിന്റെ പതിനൊന്നാം ക്ലാസ് ചോദ്യപേപ്പറുകളാണ് ചോർന്നത്. മാർച്ച് 24 മുതൽ 29 വരെ നടക്കാനിരുന്ന 36 പരീക്ഷകൾ റദ്ദാക്കി. സംഭവത്തിൽ അസം സ്കൂൾ വിദ്യാഭ്യാസ ബോർഡ് […]
March 23, 2025

ഗുജറാത്ത് സ്വദേശിയും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

വാഷിങ്ടൺ : ഗുജറാത്ത് സ്വദേശിയും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ മെഹ്‌സാന സ്വദേശികളായ പ്രദീപ് പട്ടേൽ (56) മകൾ ഉർമി (24 ) എന്നിവരാണ് മരിച്ചത്. യുഎസിലെ വിർജീനിയയിൽ ഇവർ നടത്തുന്ന ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ […]
March 23, 2025

ബംഗളൂരുവില്‍ വാഹനാപകടം : രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

ബംഗളൂരു : ബംഗളൂരു ചിത്രദുര്‍ഗയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിങ് കോളേജിലെ ഒന്നാം […]
March 23, 2025

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവും; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൊടുപുഴ : കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മരണം തലച്ചോറിലേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതും മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിജുവിൻ്റെ വലത് കൈയിൽ മുറിവുണ്ട്. ഈ […]
March 23, 2025

തൊടുപുഴ ചുങ്കംമുളയില്‍ ബിജു ജോസഫ് കൊലപാതകം; മൂന്നു ദിവസത്തെ ആസൂത്രണം, ‘ക്വട്ടേഷന്‍’ കരാര്‍ വ്യവസ്ഥ ലംഘിച്ചിട്ടെന്ന് മൊഴി

തൊടുപുഴ : ഇടുക്കി തൊടുപുഴ ചുങ്കംമുളയില്‍ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിജുവിനെ ലക്ഷ്യമിട്ട് പ്രതികള്‍ 15 ന് തൊടുപുഴയിലെത്തി. മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷമാണ് ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത്. ബിജുവിന്റെ ഓരോ നീക്കങ്ങളും […]