Kerala Mirror

March 22, 2025

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ് : ഒന്നാം പ്രതി ഷൈബിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

മലപ്പുറം : പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വര്‍ഷം, ഒന്‍പത് മാസം തടവ്, ആറാം പ്രതി […]
March 22, 2025

മണിപ്പൂർ സംഘർഷം : സുപ്രിം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇന്ന് സംഘർഷ ബാധിത മേഖലകൾ സന്ദർശിക്കും

ഇംഫാൽ : സംഘർഷം തുടരുന്ന മണിപ്പൂരിൽ സുപ്രിം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇന്നെത്തും. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷ ബാധിത മേഖലകൾ സന്ദർശിക്കുക. മേഖലകളിലെ തൽസ്ഥിതി പരിശോധിക്കും. ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെയുള്ളവയും വിലയിരുത്തും. […]
March 22, 2025

ഗസ്സയിലെ പ്രത്യേക കാൻസർ ആശുപത്രിയും ഇസ്രായേൽ സേന തകർത്തു

ഗസ്സാ സിറ്റി : ​ഗസ്സയിൽ അവശേഷിക്കുന്ന പ്രത്യേക കാൻസർ ആശുപത്രിയും ഇസ്രായേൽ സേന തകർത്തു. തുർക്കിഷ്- ഫലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലാണ് ഇസ്രായേൽ സേന തകർത്തത്. ഇസ്രായേൽ നടപടി ഹീനമായ കുറ്റകൃത്യമാണെന്ന് ​ഗസ്സ ആരോ​ഗ്യമന്ത്രാലയം പ്രതികരിച്ചു. നെറ്റ്സരിം […]
March 22, 2025

ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാർ : യുപി ബിജെപി എംഎൽഎ

ലഖ്‌നൗ : ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി എംഎൽഎ തന്നെ രംഗത്ത്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാരെന്നാണ് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ഉയർത്തുന്ന വിമർശനം. […]
March 22, 2025

പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷാ ചോദ്യങ്ങളിലും അക്ഷരത്തെറ്റ്

തിരുവനന്തപുരം : പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ . പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകർ […]
March 22, 2025

പെരുമ്പിലാവ് കൊലപാതകം : മുഖ്യപ്രതി ലിഷോയ് പിടിയിൽ

തൃശൂര്‍ : തൃശൂർ പെരുമ്പിലാവ് ലഹരിസംഘം തമ്മിലുള്ള സംഘർഷത്തിലെ കൊലപാതകത്തിൽ മുഖ്യപ്രതി ലിഷോയ് പിടിയിൽ. കേസിൽ മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ഷയ് കൂത്തനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ലഹരിക്കച്ചവടക്കാർ […]
March 22, 2025

അൽഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ മരിച്ചു

അബൂദബി : അൽഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ പുക ശ്വസിച്ച് മരിച്ചു. ആൽകഅബി എന്ന സ്വദേശി കുടുംബത്തിലെ കുട്ടികളാണ് മരിച്ച മൂന്നുപേരും. അൽഐനിലെ നാഹിൽ മേഖലയിലാണ് സംഭവം. മുത്തച്ഛന്റെ വീടിനോട് കൂട്ടിചേർത്ത ഭാഗത്ത് കിടന്നുറങ്ങിയിരുന്ന […]
March 22, 2025

കൈതപ്രത്ത് കൊലപാതകം നടത്തിയത് ലൈസൻസ് ഇല്ലാത്ത തോക്കുപയോഗിച്ച് : പൊലീസ്

കണ്ണൂര്‍ : കണ്ണൂർ കൈതപ്രത്ത് കൊലപാതകം നടത്തിയത് ലൈസൻസ് ഇല്ലാത്ത തോക്കുപയോഗിച്ചെന്ന് പൊലീസ്. കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെ ഭാര്യ താമസിക്കുന്ന സ്ഥലത്ത് നിന്ന് തോക്ക് കണ്ടെത്തിയതിലും അന്വേഷണം നടത്തും. രാധാകൃഷ്ണന്‍റെ ഭാര്യയുടെ ഫോൺകോളുകളടക്കം പൊലീസ് പരിശോധിക്കും. ഭാര്യക്കെതിരെ […]
March 22, 2025

വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്ന ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ : യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടിയ ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ട്രംപിന്റെ നീക്കം വിനാശകരമാണെന്നു പ്രതിഷേധക്കാർ പറയുന്നു. അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരം തകർന്നത് വകുപ്പ് […]