Kerala Mirror

March 21, 2025

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് : 9 പ്രതികൾ കുറ്റക്കാർ; പത്താം പ്രതിയെ വെറുതെ വിട്ടു

കണ്ണൂര്‍ : മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ ഒൻപത് വരെ പ്രതികൾ കുറ്റക്കാർ.പത്താം പ്രതിയെ വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരജ് നാരായണൻ , ടി […]
March 21, 2025

വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറി; ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചു

ലണ്ടൻ : വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറി മൂലം ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ പറഞ്ഞു. ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. ‘‘ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി […]
March 21, 2025

ആശ വര്‍ക്കര്‍മാരോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ നിലപാട്; പ്രശ്‌നം നീണ്ടുപോകാന്‍ കാരണം സമരക്കാരുടെ പിടിവാശി : മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം : ആശ വര്‍ക്കര്‍മാരോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ നിലപാടാണ് ഉള്ളതെന്ന് മന്ത്രി എം ബി രാജേഷ്. സമരക്കാരുടെ പിടിവാശിയാണ് പ്രശ്‌നം നീണ്ടുപോകാന്‍ കാരണം. സമരക്കാര്‍ക്ക് നിര്‍ബന്ധബുദ്ധിയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരം ആരു ശ്രമിച്ചാലും പരിഹരിക്കാനാവില്ലെന്നും മന്ത്രി […]
March 21, 2025

കേരള ബാങ്ക് തെരുവിലിറക്കിയ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് പ്രവാസി വ്യവസായി; കാസര്‍കോടേക്ക് ആലപ്പുഴയില്‍ നിന്നൊരു സഹായം

കാസര്‍കോട് : സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ബാങ്ക് നിര്‍ധന കുടുംബത്തെ ജപ്തിയുടെ പേരില്‍ തെരുവിലിറക്കിയപ്പോള്‍ സംരക്ഷണ കരങ്ങള്‍ നീട്ടി പ്രവാസി സംരംഭകന്‍. വായ്പകള്‍ക്ക് ഈട് താമസിക്കുന്ന വീടെങ്കില്‍ ജപ്തി ഒഴിവാക്കണം എന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെ […]
March 21, 2025

ഭാര്യയുമായുള്ള അടുപ്പം എതിര്‍ത്തത് പകയായി; രാധാകൃഷ്ണന് നേർക്ക് സന്തോഷ് വെടിയുതിർത്തത് പോയിന്റ് ബ്ലാങ്കിൽ നിന്ന്

കണ്ണൂർ : കൈതപ്രത്ത് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടില്‍ കെ കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്നത് ഭാര്യയുമായുള്ള അടുപ്പത്തെ എതിര്‍ത്തതിനെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. രാധാകൃഷ്ണന്‍ പുതുതായി […]
March 21, 2025

ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തം; അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് കണ്ടത് നോട്ടു കെട്ടുകള്‍, നടപടിക്കു ശുപാര്‍ശ

ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. അ​ഗ്നിബാധ ഉണ്ടായപ്പോള്‍ ജസ്റ്റിസ് […]
March 21, 2025

കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി

ബെംഗളൂരു : കർണാടകയിൽ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വന്‍ തോതില്‍ വർധിപ്പിച്ച് സർക്കാർ. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കിയാണ് വർധിപ്പിച്ചത്. നിലവിൽ അലവൻസുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. […]
March 21, 2025

പ്രധാനമന്ത്രിയുടെ വിദേശയാത്ര : മൂന്ന് വര്‍ഷത്തില്‍ 38 യാത്രകള്‍; ചെലവ് 258 കോടി

ന്യൂഡല്‍ഹി : 2022 മെയ് മുതല്‍ 2024ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശയാത്രകള്‍ക്കായി 258 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ തുക ചെലവായത് 2023ലെ അമേരിക്കന്‍ സന്ദര്‍ശനത്തിനാണ്. ഇതിന് മാത്രം […]
March 21, 2025

സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി; 26 ലക്ഷം പേർക്ക് ലഭിക്കും

തിരുവനന്തപുരം : ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും. 26,16,657 വിദ്യാർത്ഥികൾക്കാണ് അരി ലഭിക്കുക. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം […]