Kerala Mirror

March 11, 2025

പരുന്തുംപാറയിലെ കയ്യേറ്റത്തിൽ റവന്യൂ വകുപ്പിന്റെ 15 അംഗ സംഘം പരിശോധന തുടങ്ങി

ഇടുക്കി : പരുന്തുംപാറയിലെ കയ്യേറ്റത്തിൽ റവന്യൂ വകുപ്പിന്റെ 15 അംഗ സംഘം പരിശോധന തുടങ്ങി. കയ്യേറ്റം വ്യാപകമായ പീരുമേട്, മഞ്ചുമല, വാഗമൺ വില്ലേജുകളിൽ ഡിജിറ്റൽ സർവെ നടത്തുകയാണ് ആദ്യപടി. പീരുമേട് വില്ലേജിലെ സർവെ നമ്പർ 534, […]
March 11, 2025

പത്തനംതിട്ട വിഭാഗീയത ശക്തം; പൊട്ടിത്തെറി ഒഴിവാക്കാന്‍ സിപിഐഎം തീവ്രശ്രമം

പത്തനംതിട്ട : എ.പത്മകുമാർ അതൃപ്‌തി പരസ്യമാക്കിയതോടെ പത്തനംതിട്ട സിപിഐഎമ്മിൽ വീണ്ടും വിഭാഗീയത മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി വീണാ ജോർജിനെ പരിഗണിച്ചത് എതിർ ഗ്രൂപ്പിൽ അസ്വസ്ഥത രൂപപ്പെടുത്തിയിട്ടുണ്ട്.പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കാനുള്ള തീവ്ര […]
March 11, 2025

ആശമാർ നടത്തുന്ന സമരത്തിന് ഒരുമാസം; ഈ മാസം 17 ന് സെക്രട്ടറിയേറ്റ് ഉപരോധം

തിരുവനന്തപുരം : വേതന വർധനവുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങിയിട്ട് ഒരുമാസം. ആരോപണങ്ങളും വിവാദങ്ങളും അധിക്ഷേപവുമൊക്കെ തുടർച്ചയായി വന്നതോടെ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിനാൽ […]
March 11, 2025

മെ​ക്സി​ക്കോ​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ; 25 പേ​ർ മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി : മെ​ക്സി​ക്കോ​യി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ര​ണ്ട് വ്യ​ത്യ​സ്ത ബ​സ് അ​പ​ക​ട​ങ്ങ​ളി​ൽ 25 പേ​ർ മ​രി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ത്ത്, ഒ​രു ട്രാ​ക്ട​ർ-​ട്രെ​യി​ല​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 14പേ​ർ മ​രി​ച്ചു. അപകടത്തിൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​എ​സ് […]
March 11, 2025

‘ഇപിക്ക് എതിരായ പരാതിയില്‍ ചര്‍ച്ച എവിടെ?’; പി ജയരാജന്‍ സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം : സിപിഎം സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഞെട്ടിച്ച് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പാര്‍ട്ടി സമ്മേളനത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച്ച ഉച്ചയ്ക്ക് പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന സമിതിയുടെയും […]
March 11, 2025

തെലങ്കാനയിലെ ​ദുരഭിമാനക്കൊല; മുഖ്യപ്രതിയായ വാടകക്കൊലയാളിക്ക് വധശിക്ഷ

ഹൈ​ദരാബാദ് : തെലങ്കാനയിൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. 2018ൽ മിരിയാൽ​ഗുഡയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം. നൽ​ഗൊണ്ട കോടതിയാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ […]
March 11, 2025

ബ്രിട്ടന്‍ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് വന്‍ തീപിടിത്തം; 32 പേര്‍ക്ക് പരിക്ക്

ലണ്ടന്‍ : ബ്രിട്ടന്‍ തീരത്ത് വടക്കന്‍ കടലില്‍ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് വന്‍ തീപിടിത്തം.അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി കരയിലേക്ക് എത്തിച്ചതായി ഗ്രിംസ്ബി തുറമുഖ ഡയറക്ടര്‍ മാര്‍ട്ടിന്‍ […]