Kerala Mirror

March 8, 2025

പാര്‍ട്ടിയിലെയും ഭരണത്തിലെയും കണ്ണൂര്‍ ആധിപത്യം; സിപിഐഎം സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

കൊല്ലം : പാര്‍ട്ടിയിലെയും ഭരണത്തിലെയും കണ്ണൂര്‍ ആധിപത്യത്തിനെതിരെ സിപിഐഎം സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഓരോ പരിഗണനയുമെന്നാണ് സംസ്ഥാന സെക്രട്ടറി പറയുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ കണ്ണൂരിലെ നേതാക്കള്‍ക്ക് മാത്രമാണ് മുന്‍ഗണന […]
March 8, 2025

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് ആണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°c വരെയും കൊല്ലം, […]
March 8, 2025

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയയാൾ ആത്മഹത്യ ചെയ്തു

കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയയാൾ ആത്മഹത്യ ചെയ്തു. കണ്ണൂർ പയ്യന്നൂർ സ്വദേശി എം.മധുസൂദനൻ ആണ് മരിച്ചത്.കൊല്ലം നഗരത്തിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു. പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന ദൃശ്യാവിഷ്കാരത്തിലെ ഇ.കെ […]
March 8, 2025

രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്‌കോ

തിരുവനന്തപുരം : രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് […]
March 8, 2025

താനൂരില്‍ നിന്നും നാടുവിട്ട വിദ്യാര്‍ഥിനികളെ ഇന്ന് നാട്ടിലെത്തിക്കും; സഹായിച്ച യുവാവ് കസ്റ്റഡിയില്‍

മലപ്പുറം : താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് അസ് ലം റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും സുഹൃത്താണ് റഹീമെന്ന് […]
March 8, 2025

കോഴിക്കോട് കോര്‍പ്പറേഷന്‍ വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി

കോഴിക്കോട് : വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. 2024 നവംബര്‍ 2ന് ജനിച്ച തന്റെ കുഞ്ഞിന് നാല് മാസം കഴിഞ്ഞിട്ടും കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. കുഞ്ഞിന്റെ […]
March 8, 2025

ട്രം​പിന്‍റെ ചെ​ല​വ് ചുരുക്കൽ പ​ദ്ധ​തി; സി.ഐ.എയും ജീവനക്കാരെ പിരിച്ചുവിടും

വാ​ഷി​ങ്ട​ൺ : ചെ​ല​വ് വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി യു.​എ​സി​​ന്റെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി.​ഐ.​എ. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ നി​യ​മി​ക്ക​പ്പെ​ട്ട ജൂ​നി​യ​ർ ജീ​വ​ന​ക്കാ​രെ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ ജോ​ലി​ക്ക് യോ​ഗ്യ​ര​ല്ലാ​ത്ത​വ​രെ​യും പെ​രു​മാ​റ്റ ദൂ​ഷ്യ​മു​ള്ള​വ​രെ​യു​മാ​ണ് പി​രി​ച്ചു​വി​ടു​ന്ന​തെ​ന്ന് […]
March 8, 2025

ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ പ്രസിഡന്റിനെ ജ​യി​ലി​ൽ നിന്ന് മോ​ചി​പ്പി​ക്ക​ണം : കോ​ട​തി

സോ​ൾ : ​പ​ട്ടാ​ള​നി​യ​മം ന​ട​പ്പാ​ക്കി​യ​തി​ന്റെ പേ​രി​ൽ ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്റ് യൂ​ൻ സു​ക് യോ​ലി​നെ ജ​യി​ലി​ൽ​നി​ന്ന് മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി. ത​ല​സ്ഥാ​ന​മാ​യ സോ​ളി​ലെ സെ​ൻ​ട്ര​ൽ ജി​ല്ല കോ​ട​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​ട്ട​തെ​ന്ന് യോ​ൻ​ഹാ​പ് വാ​ർ​ത്ത ഏ​ജ​ൻ​സി […]
March 8, 2025

ആ​ഫ്രി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ നാ​ല് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു; 186 പേ​രെ കാ​ണാ​താ​യി

കെ​യ്റോ : ആ​ഫ്രി​ക്ക​യി​ൽ​ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച നാ​ല് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു. 186 പേ​രെ കാ​ണാ​താ​യി. യെ​മ​ൻ തീ​ര​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് ര​ണ്ട് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര കു​ടി​യേ​റ്റ സം​ഘ​ട​ന […]