Kerala Mirror

March 5, 2025

നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ; കാരണം പിപി ദിവ്യയുടെ പ്രസംഗം : കുറ്റപത്രം

കണ്ണൂർ : നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം. യാത്രയയപ്പ് ചടങ്ങിലെ പി.പി ദിവ്യയുടെ പ്രസംഗമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുറ്റപത്രം ഈ മാസം അവസാനം കോടതിയില്‍ സമര്‍പ്പിക്കും […]
March 5, 2025

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചു : ഇഡി

ന്യൂഡല്‍ഹി : രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇഡി. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് വെളിപ്പെടുത്തല്‍. പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകള്‍ […]
March 5, 2025

സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി നിശ്ചയിക്കുന്നത് സംസ്ഥാന നേതൃത്വമാണ് : പ്രകാശ് കാരാട്ട്

ന്യൂഡൽഹി : സിപിഐഎമ്മിൽ 75 വയസ്സ് പൂർത്തിയായവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ നിലനിർത്തുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്. സംസ്ഥാന കമ്മിറ്റി […]
March 5, 2025

100 കോടി മുതൽമുടക്കിൽ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ കാന്തപുരം വിഭാഗം

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാറുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നു. തിങ്കളാഴ്ച ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ […]
March 5, 2025

മദ്യപാന വിലക്ക് പാര്‍ട്ടി അംഗങ്ങള്‍ക്ക് മാത്രം : എംവി ഗോവിന്ദന്‍

കൊല്ലം : മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അംഗത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും എംവി ഗോവിന്ദന്‍ കൊല്ലത്ത് മാധ്യമങ്ങളോട് […]
March 5, 2025

ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം; അ​മേ​രി​ക്ക​ൻ മ​ദ്യ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ക​നേ​ഡി​യ​ൻ പ്ര​വ​ശ്യ​ക​ൾ

ഒ​ന്‍റാ​റി​യോ : യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി യു​എ​സ് മ​ദ്യ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ക​നേ​ഡി​യ​ൻ പ്ര​വ​ശ്യ​ക​ൾ. ഒ​ന്‍റാ​റി​യോ, ക്യു​ബെ​ക് എ​ന്നി​വ​യു​ൾ​പ്പ​ടെ ഒ​ന്നി​ല​ധി​കം പ്ര​വ​ശ്യ​ക​ൾ ചൊ​വ്വാ​ഴ്ച യു​എ​സ് മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ്പ​ന നി​രോ​ധി​ച്ചു. ഈ ​തീ​രു​മാ​നം […]
March 5, 2025

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​ : മ​ല​പ്പു​റത്തെ അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ പ്യൂ​ണ്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട് :​ ക്രി​സ്മ​സ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ക്രൈം​ബ്രാ​ഞ്ച് സം​ഘം. അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ പ്യൂ​ണ്‍ ആ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​യാ​ളെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ല്‍ […]
March 5, 2025

ഇ​രി​ട്ടി​യി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി; പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ക​ണ്ണൂ​ര്‍ : ഇ​രി​ട്ടി ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ന് സ​മീ​പം കാ​ട്ടാ​ന​യി​റ​ങ്ങി. രാ​വി​ലെ ആ​റോ​ടെ​യാ​ണ് ആ​ന ഇ​വി​ടെ​യെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് വാ​ഹ​ന​ത്തെ ആ​ന ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. എ​ട​പ്പു​ഴ റോ​ഡി​ന് സ​മീ​പ​മാ​ണ് ആ​ന നി​ല​വി​ലു​ള്ള​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച […]
March 5, 2025

സ്വ​ർ​ണം​ക​ട​ത്ത് : ക​ന്ന​ഡ ന​ടി ര​ന്യ റാ​വു ബം​ഗു​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു : വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ന്ന​ഡ ന​ടി ര​ന്യ റാ​വു അ​റ​സ്റ്റി​ൽ. 14.8 കി​ലോ സ്വ​ർ​ണ​മാ​ണ് ന​ടി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ദു​ബാ​യി​ൽ നി​ന്നാ​ണ് ര​ന്യ സ്വ​ർ​ണം ക​ട​ത്തി​യ​ത്. ഡി​ആ​ർ​ഒ ഓ​ഫി​സി​ൽ ന​ടി​യു​ടെ ചോ​ദ്യം […]