Kerala Mirror

March 5, 2025

ഗുൽമോഹർ പൂക്കളാൽ നിറഞ്ഞ് കൊല്ലം; സി​പി​ഐഎം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് കൊ​ടി​യേ​റി

കൊ​ല്ലം : സി​പി​ഐഎം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത്‌ കൊ​ടി​യേ​റി. ദീ​പ​ശി​ഖാ പ​താ​ക ജാ​ഥ​ക​ളും കൊ​ടി​മ​ര ജാ​ഥ​യും ആ​ശ്രാ​മം മൈ​താ​നി​യി​ൽ സം​ഗ​മി​ച്ച​തോ​ടെ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ പാ​താ​ക ഉ​യ​ർ​ത്തി. കൊ​ടി​മ​രം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം […]
March 5, 2025

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ 21 മുതല്‍ ബംഗളൂരുവില്‍

നാഗ്പൂര്‍ : ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ ബംഗളൂരുവില്‍. ചന്നെനഹള്ളി ജനസേവ വിദ്യാ കേന്ദ്രത്തില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെയാണ് പ്രതിനിധിസഭ യോഗം ചേരുക. യോഗത്തില്‍ ആര്‍എസ്എസ് ശതാബ്ദി കാര്യപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് അഖില […]
March 5, 2025

വാളയാര്‍ പീഡനക്കേസ് : സിബിഐ അമ്മയെയും രണ്ടാനച്ഛനെയും മൂന്നുകേസുകളില്‍ കൂടി പ്രതി ചേര്‍ത്തു

കൊച്ചി : വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്‍ കേസുകളില്‍ പ്രതികളാക്കി സിബിഐ. അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതികളാക്കിയത്. നേരത്തെ കോടതിയില്‍ സിബിഐ ആറുകുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്താണ് കുറ്റപത്രം […]
March 5, 2025

ഇടക്കൊച്ചിയിൽ ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു

കൊച്ചി : ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമാണ് ആന ഇടഞ്ഞു. ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. പൂട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി വാഹനങ്ങളാണ് […]
March 5, 2025

ഏറ്റുമാനൂരിൽ യുവതിയും പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കോട്ടയം : കോട്ടയത്ത് യുവതിയും രണ്ടു കുട്ടികളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. തൊടുപുഴ സ്വദേശി നോബി കുര്യക്കോസിനെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി, […]
March 5, 2025

അമേരിക്കയില്‍ മുട്ട വില കൂടാൻ കാരണം ബൈഡൻ : ട്രംപ്

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഡോണൾഡ് ട്രംപ്, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ പല വിഷയങ്ങളും കടന്നുവന്നു. അതിലൊന്നായിരുന്നു അമേരിക്കയിലെ സാധാരണക്കാരെ തുറിച്ചുനോക്കുന്ന വിലക്കയറ്റം, പ്രത്യേകിച്ച് കോഴി മുട്ടയുടെത്. മുട്ടയുടെ വില കുതിച്ചുയരുന്നതാണ് […]
March 5, 2025

അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; നിലവിളിച്ച് യാത്രക്കാർ

മാഡ്രിഡ് : വിമാനയാത്രയ്ക്കിടെ എമർജനി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഫെബ്രുവരി 28 ന് സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് വെനിസ്വേലയിലെ കാരക്കാസിലേക്കുള്ള പ്ലസ് അൾട്രാ എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ […]
March 5, 2025

ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി നീട്ടി നൽകാൻ സർക്കാർ നീക്കം

തിരുവനന്തപുരം : ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും അംഗങ്ങളുടെയും കാലാവധി 4 വർഷമാക്കി പുനർനിർണ്ണയിക്കാനാണ് സർക്കാർ നീക്കം. സമാനാവശ്യവുമായി നേരത്തെ ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. വിഷയം സർക്കാർ പരിഗണനയിലാണെന്ന് നിയമസഭ രേഖകൾ. ട്വന്റിഫോർ എക്സ്‌ക്ലൂസീവ്. […]
March 5, 2025

ചോദ്യപേപ്പർ ചോർച്ച : അറസ്റ്റിലായ പ്യൂണിനെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് : ക്രിസ്തുമസ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്യൂൺ അബ്ദു നാസറിനെ സസ്‌പെൻഡ് ചെയ്‌ത്‌ സ്കൂൾ അധികൃതർ. മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം […]