Kerala Mirror

March 2, 2025

ഉഗാണ്ടയിൽ വീണ്ടും എബോള; രണ്ട് മരണം

കംപാല : ഉഗാണ്ടയിൽ വീണ്ടും എബോള സ്ഥിരീകരിച്ചു. നാല് വയസ്സുള്ള കുട്ടിയാണ് രോഗം ബാധിച്ച് ചൊവ്വാഴ്ച മരിച്ചത്. കുട്ടി രാജ്യത്തെ എബോള ബാധിതർക്കുള്ള റെഫറൽ സെന്ററായ മുലാഗോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉഗാണ്ടയിൽ പുതുതായി 10 പേർക്കാണ് […]
March 2, 2025

മര്‍ദനക്കേസില്‍ പ്രതിയെ തേടിയെത്തി, പൊലീസ് കണ്ടത് തടവിലാക്കിയ യുവതിയെ, അഞ്ചംഗ സംഘം പിടിയില്‍

തൃശൂര്‍ : യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ രണ്ട് യുവതികളുള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപകുമാര്‍ , കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി. ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന്‍ […]
March 2, 2025

അവര്‍ ഒറ്റക്കെട്ടാണ്, ടീം കേരള; സംസ്ഥാന നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണെന്ന് രാഹുല്‍ഗാന്ധി. ഒറ്റ ലക്ഷ്യത്തോടെ, ഐക്യത്തോടെയാണ് അവര്‍ മുന്നോട്ടു പോകുന്നതെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ടീം കേരള എന്ന ഹാഷ്ടാഗോടെയാണ് രാഹുല്‍ ഇക്കാര്യം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അടുത്ത വര്‍ഷം […]
March 2, 2025

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചില്‍ : മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ ഏഴായി

ഡെറാഡുണ്‍ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മാന ഗ്രാമത്തിലെ ബിആര്‍ഒ ക്യാംപിലാണ് കനത്ത ഹിമപാതത്തെ […]
March 2, 2025

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വ​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി : വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ൽ. കോ​ര​ൻ​ചി​റ മാ​രു​ക​ല്ലേ​ൽ വീ​ട്ടി​ൽ അ​ർ​ച്ച​ന ത​ങ്ക​ച്ച​ൻ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ര​സ്യം ന​ൽ​കി​യാ​യി​രു​ന്നു യു​വ​തി​യു​ടെ ത​ട്ടി​പ്പ്. ഇ​ട​പ്പ​ള്ളി​യി​ലെ ബി​ല്യ​ൺ […]
March 2, 2025

കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു; രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്

നാഗ്പുര്‍ : രഞ്ജി ട്രോഫി കരീടമെന്ന കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. ഫൈനല്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. വിദര്‍ഭ കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ […]
March 2, 2025

ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടം : റവന്യു വകുപ്പ് തയാറാക്കിയ ചട്ടത്തിന് അംഗീകാരം നല്‍കി നിയമവകുപ്പ്

തിരുവനന്തപുരം : ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരും. ചട്ടത്തിന് അന്തിമരൂപം നല്‍കുന്നതിനായി ഈ മാസം 13 ന് മുഖ്യമന്ത്രി യോഗം വിളിച്ചു. വീടിനും കൃഷിക്കുമായി പതിച്ച് നല്‍കിയ ഭൂമി മറ്റ് […]
March 2, 2025

പാലക്കാട് സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. സാജന് ഇന്നലെ രാത്രി മുതല്‍ പനി പിടിപെട്ടതാണ് ആശങ്കക്കിടയാക്കുന്നത്. കണ്ണിനും മൂക്കിനും ഇടയിലായി മുറിവിന് രണ്ടര സെന്റീമീറ്റര്‍ […]
March 2, 2025

വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞെന്ന പരാതി: ആറ് സഹപാഠികൾക്കും രണ്ട് അധ്യാപകർക്കും എതിരെ കേസ്

കൊച്ചി : കാക്കനാട് വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞെന്ന പരാതിയിൽ സഹപാഠികൾക്കെതിരെ കേസ് എടുത്ത് പൊലീസ്. 6 സഹപാഠികൾക്ക് എതിരെയും രണ്ട് അധ്യാപകർക്കെതിരെയുമാണ് ജുവനൈയിൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കാക്കനാട് തെങ്ങോട് സർക്കാർ […]