Kerala Mirror

March 1, 2025

ട്രംപ്-സെലൻസ്‌കി വാഗ്വാദം : യു​ക്രൈന് പിന്തുണയുമായി യൂറോപ്യൻ രാജ്യങ്ങൾ

വാഷിങ്ടൺ : വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വൻ വാഗ്വാദത്തിന് പിന്നാലെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കിക്ക് പിന്തുണയുമായി രംഗത്തുവന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ […]
March 1, 2025

കൊല്ലത്ത് 20കാരന്‍ മദ്യലഹരിയില്‍ പാളത്തില്‍ കിടന്നു; രക്ഷിച്ചയാളിനെ വെട്ടിക്കൊന്നു

കൊല്ലം : മദ്യലഹരിയില്‍ തീവണ്ടിപ്പാളത്തില്‍ കിടന്നയാളിനെ രക്ഷിച്ച് വീട്ടിലെത്തിച്ച് മടങ്ങിയ യുവാവിനെ ഇരുപതുകാരന്‍ വെട്ടിക്കൊന്നു. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളി സുരേഷ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി […]
March 1, 2025

ആര്‍സി ഇന്നു മുതല്‍ ഓണ്‍ലൈനില്‍; ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും

തിരുവനന്തപുരം : ഡ്രൈവിങ് ലൈസന്‍സിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ രേഖകളും(ആര്‍സി) ശനിയാഴ്ച മുതല്‍ ഡിജിറ്റലായി മാറും. അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തി. കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ആപ്പുകളായ ഡിജിലോക്കര്‍, എം പരിവാഹന്‍ എന്നിവയിലും […]
March 1, 2025

ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചെറുക്കാൻ സർക്കാർ; ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കും

തിരുവനന്തപുരം : ആശ വർക്കർമാർ സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നൽകാനാണ് നീക്കം. പരിശീലനം നൽകാൻ 11.70 […]
March 1, 2025

നഡ്ഡയുടെ പിന്‍ഗാമി ദക്ഷിണേന്ത്യന്‍ വനിതാ നേതാവ്?; പുതിയ ബിജെപി പ്രസിഡന്റ്‌ രണ്ടാഴ്ചയ്ക്കകം

ന്യൂഡല്‍ഹി : ജെപി നഡ്ഡക്ക് പകരക്കാനായി ബിജെപിയുടെ പുതിയ പ്രസിഡന്‍റിനെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ നേതാവിനാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന വനിതാ നേതാക്കളുടെ പേരുകളാണ് പരിഗണനാ പട്ടികയില്‍ ഉള്ളത്. […]
March 1, 2025

താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍റെ കൊലപാതകം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് : താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍റെ കൊലപാതകത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവൻകുട്ടി. അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് […]
March 1, 2025

താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍റെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാര്‍ പറഞ്ഞു. […]
March 1, 2025

പിഎസ്‍സി ശമ്പള വര്‍ധന : ധനവകുപ്പ് ആദ്യം എതിര്‍പ്പ് അറീച്ച കാബിനറ്റ് രേഖ പുറത്ത്

തിരുവനന്തപുരം : പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടേയും ശമ്പള വർധനവിനെ ആദ്യം ധനവകുപ്പ് എതിർത്തതായി കാബിനറ്റ് രേഖ. കേന്ദ്ര നിരക്കിൽ ക്ഷാമ ബത്ത നൽകുന്നതിനെയും എതിർത്തു. മുഖ്യമന്ത്രി ഇടപെട്ട് ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ധനവകുപ്പ് നിലപാട് […]
March 1, 2025

താമരശ്ശേരി സംഘര്‍ഷം : അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

കോഴിക്കോട് : താമരശ്ശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ചതിന് പിന്നാലെ അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് . 11 മണിക്ക് വിദ്യാർഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുൻപിൽ ഹാജരാക്കും. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടാണ് […]