Kerala Mirror

February 28, 2025

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം : കൂട്ടക്കൊല ഫര്‍സാനയോട് ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്റെ ഉമ്മ സല്‍മാബീവിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ച ഘടകമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്‍. സല്‍മാബീവിയോട് ഒരുവാക്കുപോലും സംസാരിയ്ക്കാന്‍ നില്‍ക്കാതെ കണ്ടയുടന്‍ തലയ്ക്കടിച്ചെന്നുമാണ് പ്രതി […]
February 28, 2025

സംസ്ഥാനത്ത് യുവാക്കൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദം ഐടി, മാധ്യമ മേഖലകളിൽ

തിരുവനന്തപുരം : കേരളത്തിൽ യുവാക്കൾ ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേ. ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മർദത്തിലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ബാങ്കിങ്, […]
February 28, 2025

ഗില്ലൻ ബാരി സിൻഡ്രോം : കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ രോഗിയും മരിച്ചു

കോട്ടയം : ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകൾ ഗൗതമി പ്രവീൺ (ശ്രീക്കുട്ടി–15) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് […]
February 28, 2025

ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹം; രണ്ടു പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും

കോട്ടയം : ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. […]
February 28, 2025

വെഞ്ഞാറമൂട് കൂട്ടക്കൊല : പ്രതി അഫാന്‍റെ പിതാവ് നാട്ടിലേക്ക്

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍റെ പിതാവ് അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. ഏഴരയോടെ സൗദിയിലെ ദമ്മാമിൽ നിന്നും തിരുവനന്തപുരത്തെത്തും. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്‍റെ […]
February 28, 2025

തു​ഹി​ൻ കാ​ന്ത‌ പാ​ണ്ഡെ സെ​ബി മേ​ധാ​വി; നി​യ​മ​നം മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക്

ന്യൂ​ഡ​ൽ​ഹി : ഓ​ഹ​രി​വി​പ​ണി‌ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ സെ​ബി​യു​ടെ (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ) മേ​ധാ​വി​യാ​യി‌ തു​ഹി​ൻ കാ​ന്ത പാ​ണ്ഡെ​യെ‌ നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. നി​ല​വി​ലെ ചെ​യ​ർ​പ​ഴ്സ​ൻ മാ​ധ​ബി പു​രി ബു​ച്ചി​ന്‍റെ കാ​ലാ​വ​ധി […]
February 28, 2025

നേ​പ്പാ​ളി​ൽ 6.1 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല

കാ​ഠ്മ​ണ്ഡു : നേ​പ്പാ​ളി​ൽ ഭൂ​ച​ല​നം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം രാ​ജ്യ​ത്തി​ന്‍റെ മ​ധ്യ​മേ​ഖ​ല​യി​ലെ സി​ന്ധു​പാ​ൽ​ചൗ​ക്ക് ജി​ല്ല​യി​ലാ​ണ്. സി​ന്ധു​പാ​ൽ​ചൗ​ക്ക് ജി​ല്ല​യി​ലെ ഭൈ​ര​വ്കു​ണ്ഡ​യി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് ദേ​ശീ​യ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ ഗ​വേ​ഷ​ണ […]