Kerala Mirror

February 26, 2025

‘ആശ വര്‍ക്കര്‍മാരുടെ സമരത്ത്തിന് പിന്നില്‍ ഈര്‍ക്കില്‍ സംഘടന; മാധ്യമശ്രദ്ധ കിട്ടിയതോടെ ഹരം കയറി’ : എളമരം കരീം

കൊച്ചി : ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിപിഎം നേതാവ് എളമരം കരീം വീണ്ടും. സമരം നടത്തുന്നത് ഏതോ ഈര്‍ക്കില്‍ സംഘടനയാണ്. അവരുടെ സംഘടനാശക്തി കൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ടാകാം. മാധ്യമങ്ങളുടെ ശ്രദ്ധ […]
February 26, 2025

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഗെറ്റ് ഔട്ട് മോദി, സ്റ്റാലിൻ ക്യാംപയിനുമായി വിജയ്

ചെന്നൈ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗെറ്റ് ഔട്ട് ക്യാംപെയ്‌നുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. മഹാബലിപുരത്ത് നടന്ന പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികാഘോഷ സമ്മേളനത്തിലായിരുന്നു വിജയിന്റെ പ്രഖ്യാപനം. തമിഴ്‌നാട് ഭരിക്കുന്ന […]
February 26, 2025

തെലങ്കാനയിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ തെലുങ്ക് നിര്‍ബന്ധം; ഉത്തരവുമായി സര്‍ക്കാര്‍

ഹൈദരാബാദ് : തമിഴ്‌നാട്ടിലെ ഹിന്ദി വിവാദത്തിന് പിന്നാലെ, തെലങ്കാനയിലെ എല്ലാ സിബിഎസ്ഇ സ്‌കൂളുകളുകളിലും തെലുങ്ക് നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ അവരുടെ മാതൃഭാഷ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനോ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ പ്രാദേശിക ഭാഷ പഠിക്കുന്നുണ്ടെന്നത് ഉറപ്പാക്കുന്നതിനോ […]
February 26, 2025

യുഎസ് പൗരത്വം : 50 ലക്ഷം ഡോളറിന്റെ ഗോള്‍ഡ് കാര്‍ഡുമായി ട്രംപ്

വാഷിങ്ടൺ : വിദേശ പൗരന്മാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാന്‍ പുതിയ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ലക്ഷം ഡോളര്‍ രൂപ നല്‍കിയാല്‍ സമ്പന്നര്‍ക്ക് ഇനി അമേരിക്കന്‍ പൗരന്മാരാകാൻ സാധിക്കും. ഗോള്‍ഡ് കാര്‍ഡുകള്‍ എന്ന […]
February 26, 2025

13 ഏക്കർ പൊക്കാളി പാടത്തെ കരിമീൻ കുഞ്ഞുങ്ങളെ പുറത്തു നിന്നുള്ളവര്‍ വീശിയെടുത്തു : സലിംകുമാർ

കൊച്ചി : പൊക്കാളി മേഖലയിലെ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നാട്ടുകാരുടെ സഹകരണം വേണമെന്ന് നടൻ സലിംകുമാർ. പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവസ്ഥ കഴിയുന്ന ഉടൻ തന്നെ പുറത്തു നിന്നുള്ളവര്‍ വലവീശി മീന്‍ പിടിച്ചുകൊണ്ടു പോകുന്നത് […]
February 26, 2025

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വിജ്ഞാപനം മാര്‍ച്ച് ഏഴിന്; പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്

തിരുവനന്തപുരം : കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തെരഞ്ഞെടുപ്പിനായി മാര്‍ച്ച് ഏഴിന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് പിഎസ് സി. പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി […]
February 26, 2025

കടല്‍ മണല്‍ ഖനനം : ഇന്ന് അര്‍ധരാത്രി മുതല്‍ തീരദേശ ഹര്‍ത്താല്‍

തിരുവനന്തപുരം : കടല്‍ മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ഇന്നു രാത്രി 12 മുതല്‍. നാളെ രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ […]
February 26, 2025

കാട്ടാന ആക്രമണം : സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി : കാട്ടാന ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ നഷ്ടപ്പെട്ട ജീവന് പകരമാകില്ല. വന്യമൃഗ ആക്രമണം തടയാനായി ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ […]
February 26, 2025

ആറളം ഫാമിലെ കാട്ടാന ശല്യം; ഓപ്പറേഷൻ എലഫന്റ് ദൗത്യം ഇന്ന് തുടങ്ങും

കണ്ണൂർ : കണ്ണൂരിലെ ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ എലഫന്റ് ദൗത്യം ഇന്ന് തുടങ്ങും. ബ്ലോക്ക് പതിമൂന്നിലെ വെള്ളി-ലീല ദമ്പതികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഉയർന്ന ജനകീയ ആവശ്യം പരിഗണിച്ചാണ് പുതിയ […]