ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ഉച്ചക്ക് ഒരുമണിയോടെ സുന്ദര്‍ബനി മേഖലയില്‍ കരസേനയുടെ വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിർത്തത്.സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി വിവരമില്ല. തിരച്ചിലിനായി കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചു. നിയന്ത്രണരേഖയോട് ചേര്‍ന്ന് […]