Kerala Mirror

February 23, 2025

ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; കണ്ണൂരില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

കണ്ണൂര്‍ : പയ്യാമ്പലത്ത് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. നിരവധി തട്ടുകടകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. ഭക്ഷ്യ യോഗ്യമല്ലാത്ത എണ്ണ പലഹാരങ്ങള്‍ അടക്കം ഐസ് ഇട്ട് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പയ്യാമ്പലത്ത് എത്തുന്ന […]
February 23, 2025

‘ബുള്ളറ്റ് ലേഡി’ എക്‌സൈസ് പിടിയില്‍; വീട്ടില്‍ നിന്ന് കണ്ടെടുത്തത് നാല് ഗ്രാം മെത്താഫിറ്റമിന്‍

കണ്ണൂര്‍ : മാരക ലഹരി മരുന്ന് നാല് ഗ്രാം മെത്താഫിറ്റമിനുമായി യുവതി അറസ്റ്റില്‍. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി നിഖിലയെയാണ്(30) എക്‌സൈസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. വില്‍പ്പന നടത്താന്‍ ബെംഗളൂരുവില്‍ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്‌സൈസ് […]
February 23, 2025

സ്വര്‍ണ സമ്പാദ്യ പദ്ധതിയില്‍ 15 കോടിയുടെ തട്ടിപ്പ്; എറണാകുളത്തെ ആതിര ജ്വല്ലറി ഉടമകള്‍ പിടിയില്‍

കൊച്ചി : സ്വര്‍ണ സമ്പാദ്യ പദ്ധതി തട്ടിപ്പ് കേസില്‍ പ്രതികളായ ആതിര ജ്വല്ലറി ഉടമകള്‍ പിടിയില്‍. ഹൈക്കോടതിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആതിര ഗോള്‍ഡ് ജ്വലറിയുടെ ഉടമകളായ പള്ളിപ്പുറം സ്വദേശികളായ ആന്റണി, ജോണ്‍സണ്‍, ജോബി, ജോസഫ് എന്നിവരാണ് […]
February 23, 2025

വിനോദ യാത്ര അവസാനിച്ചത് തീരാവേദനയില്‍; താമരശേരിയില്‍ യുവാവ് കൊക്കയില്‍ വീണ് മരിച്ചു

കോഴിക്കോട് : താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ (23) ആണ് മരിച്ചത്. ഇന്ന് […]
February 23, 2025

മുറിവേറ്റ കൊമ്പന് ചികിത്സ വൈകി, പഴുപ്പില്‍ മരുന്ന് വെച്ചില്ല; ഒരു മാസത്തോളം അനാസ്ഥ തുടര്‍ന്നു

തൃശൂര്‍ : അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചരിയാന്‍ കാരണമായതു വനംവകുപ്പിന്റെ ഭാഗത്തെ നയപരമായ പിഴവുമെന്നു സൂചന. കാട്ടില്‍നിന്ന് ആനയെ നാട്ടിലേക്കു പിടിച്ചുകൊണ്ടുപോയുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന(നോ മോര്‍ ക്യാപ്റ്റിവിറ്റി)നയമാണു കൊമ്പനെ ആദ്യഘട്ടത്തില്‍ തന്നെ കോടനാട്ടേക്കു […]
February 23, 2025

28 ത​ദ്ദേ​ശ​വാ​ർ​ഡു​ക​ളി​ൽ തി​ങ്ക​ളാ​ഴ്‌​ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്‌

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ 28 ത​ദ്ദേ​ശ​വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്‌ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ്‌ വോ​ട്ടെ​ടു​പ്പ്‌. വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. കാ​സ​ർ​ഗോ​ഡ് മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​ക്കു​ന്ന്, ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പാ​റ […]
February 23, 2025

മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി അ​ട​ച്ചു; യു​എ​സ് സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ സി ക്യു​ ബ്രൗ​ണി​നെ ട്രം​പ് പു​റ​ത്താ​ക്കി

വാ​ഷിം​ഗ്ട​ൺ : മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി അ​ട​ച്ചും യു​എ​സ് സൈ​നി​ക ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തി​യും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​തി​ർ​ത്തി സു​ര​ക്ഷ, വ്യാ​പാ​ര വി​ഷ​യ​ങ്ങ​ളി​ൽ മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യ്ൻ​ബോ​മു​മാ​യി ക​രാ​റൊ​പ്പി​ട്ട​തി​നു ആ​ഴ്ച​ക​ൾ​ക്ക​ക​മാ​ണ് അ​തി​ർ​ത്തി അ​ട​ച്ചെ​ന്ന് […]
February 23, 2025

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ നി​ല അ​തീ​വ ഗു​രു​തരം : വ​ത്തി​ക്കാ​ൻ

വ​ത്തി​ക്കാ​ൻ സി​റ്റി : ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ നി​ല ഗു​രു​ത​രം. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ന്ന​ല​ത്തെ​ക്കാ​ൾ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും വ​ത്തി​ക്കാ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഉ​യ​ര്‍​ന്ന […]