Kerala Mirror

February 23, 2025

തരൂര്‍ ചെയ്തത് ശരിയായില്ല; മറ്റൊരു കെവി തോമസ് ആകില്ല : കെ സുധാകരന്‍

തൃശൂര്‍ : ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ശശി തരൂര്‍ മറ്റൊരു […]
February 23, 2025

മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി : എറണാകുളം തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ പരിശോധന നടത്തി വിജിലന്‍സ്. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധയുടെ തുടര്‍ച്ചയായാണ് നടപടി. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്. പാലക്കാട് […]
February 23, 2025

‘അടച്ചിട്ട് പോയാല്‍ മതി സാറേ, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്’; എംവിഡിയുടെ വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്

കൊല്ലം : റോഡ് നിയമലംഘനങ്ങള്‍ക്ക് പിഴയടപ്പിക്കാന്‍ ഓടി നടന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിന് പിഴ അടപ്പിച്ച് യുവാവ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിനാണ് റോഡില്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിലെ ഉദ്യോഗസ്ഥരെ കൊണ്ട് […]
February 23, 2025

അമേരിക്കയുടെ സ്വർണം ആരെങ്കിലും മോഷ്ടിച്ചോ? സ്വർണ വാതായനങ്ങൾ തുറക്കാൻ ട്രംപ്

ന്യൂയോർക്ക് : അമേരിക്കയുടെ സ്വർണ ശേഖരം സൂക്ഷിച്ചിരിക്കുന്ന നിലവറയാണ് കെന്റക്കിയിലെ ഫോർട്ട് നോക്സ്. അവിടെ 400 ബില്യൺ ഡോളറിലെറെ സ്വർണ ശേഖരമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ പ്രസിഡന്റ് ട്രംപ് നേരിട്ടെത്തി പരിശോധന നടത്താൻ മാത്രം ഇപ്പോൾ […]
February 23, 2025

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം : രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി; 81 കുടുംബങ്ങൾ പട്ടികയിൽ

കൽപ്പറ്റ : മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. നോ ഗോ സോൺ പ്രദേശത്തെ കരടു പട്ടികയിൽ 81 കുടുംബങ്ങളുണ്ട്. 10 ദിവസത്തിനകം ആക്ഷേപങ്ങൾ ഉന്നയിക്കാം. അതിനിടെ പുനരധിവാസം വൈകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി […]
February 23, 2025

ബില്യണ്‍സ് ബീസ് നിക്ഷേപ തട്ടിപ്പില്‍ കണപ്പണ ഇടപാടും; ഉടമകളുടെ ശബ്ദ സന്ദേശം പുറത്ത്

തൃശൂര്‍ : ഇരിങ്ങാലക്കുടയിലെ ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നില്‍ കള്ളപ്പണ ഇടപാടും. ഉടമകള്‍ ഇടപാടുകാരോട് കള്ളപ്പണം വരുന്നതായി വെളിപ്പെടുത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്. ഉടമയായ സുബിന്‍, ഇടപാടുകാരനോട് കള്ളപ്പണത്തെ കുറിച്ച് പറയുന്ന ഓഡിയോ മാധ്യമങ്ങളിലൂടെ […]
February 23, 2025

ഇടഞ്ഞുതന്നെ; പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ട് : ശശി തരൂർ

ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വവുമായി ഡോക്ടർ ശശി തരൂർ എം പി ഇടഞ്ഞുതന്നെ. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന് ശശി തരൂർ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. പരിശ്രമിച്ചില്ലെങ്കിൽ കേരളത്തിൽ മൂന്നാമത്തെ […]
February 23, 2025

ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു; മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

ആലപ്പുഴ : കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ മകള്‍ പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക (28)യാണ് പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്. അമ്മ നിഷ […]
February 23, 2025

മണോളി കാവ് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷം : പൊലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍; 70ലേറെ സിപിഎം പ്രവര്‍ത്തകര്‍ ഒളിവില്‍

കണ്ണൂര്‍ : തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. 80 ഓളം പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. കുട്ടിമാക്കൂല്‍ സ്വദേശി സഹദേവന്‍ അടക്കം രണ്ട് പേരെയാണ് ഇതുവരെ പൊലീസിന് […]