Kerala Mirror

February 20, 2025

വാഹന നികുതി കുടിശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും

തിരുവനന്തപുരം : വാഹന നികുതി കുടിശികയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോര്‍ വാഹന നികുതി കുടിശിക വാഹനങ്ങള്‍ക്കും പൊളിച്ചു പോയ വാഹനങ്ങള്‍ക്കുമുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ് […]
February 20, 2025

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബഗേജില്‍ എന്താണെന്ന് ചോദിച്ചത്തിന് ബോംബെന്ന് മറുപടി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കൊച്ചി : ബഗേജില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബെന്ന് മറുപടി നല്‍കിയ കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബാഗേജിന് കനം കൂടുതലാണല്ലോ, […]
February 20, 2025

നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു

പാലക്കാട് : നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കു വെടി വയ്ക്കാതെ തന്നെ പുലിയ കൂട്ടിൽക്കയറ്റി പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിനു പിന്നാലെയാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയുടെ ആരോ​ഗ്യ നില പരിശോധിച്ച ശേഷം […]
February 20, 2025

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; മാര്‍ക്കറ്റിങ് ഏജന്‍സി ഉടമക്കെതിരെ പരാതി

കോഴിക്കോട് : കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34)യാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്‍ വച്ച് മര്‍ദിച്ചത്. കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന […]
February 20, 2025

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും […]
February 20, 2025

പാക് ചാരസംഘടനയ്ക്ക് വേണ്ടി ചാരപ്രവൃത്തി; മലയാളിയടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി : വി​ശാ​ഖ​പ​ട്ട​ണം ചാ​ര​ക്കേ​സി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ​ക്കൂ​ടി എ​ൻ​ഐ​എ അ​റ​സ്റ്റു​ചെ​യ്തു. പ്രതിരോധമേഖലയിലെ തന്ത്രപ്രധാനവിവരങ്ങൾ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തിനൽകിയെന്ന കേസിൽ മലയാളിയടക്കം മൂന്നുപേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തത്ത്. മ​ല​യാ​ളി​യാ​യ പി.​എ. […]
February 20, 2025

രാ​ജ​സ്ഥാ​നിൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ബാ​ല​ന്‍​സ് തെ​റ്റി; ക​ഴു​ത്തൊ​ടി​ഞ്ഞ് പ​വ​ര്‍ ലി​ഫ്റ്റ് താ​രം മ​രി​ച്ചു

ജ​യ്പൂ​ര്‍ : ജൂ​ണി​യ​ര്‍ നാ​ഷ​ണ​ല്‍ ഗെ​യിം​സി​ല്‍ പ​വ​ര്‍ ലി​ഫ്റ്റി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വാ​യ യാ​ഷ്തി​ക ആ​ചാ​ര്യ(17)​ക്ക് പ​രി​ശീ​ല​ന​ത്തി​നി​ടെ ദാ​രു​ണാ​ന്ത്യം. 270 കി​ലോ ഗ്രാം ​പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ ബാ​ല​ന്‍​സ് തെ​റ്റി വെ​യ്റ്റ് ബാ​ര്‍ ക​ഴു​ത്തി​ല്‍ വീ​ണാ​ണ് രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ യാ​ഷ്തി​ക […]
February 20, 2025

മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ

വ​ത്തി​ക്കാ​ൻ സി​റ്റി : ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചു. 20 മി​നി​റ്റോ​ളം സ​ന്ദ​ർ​ശ​നം നീ​ണ്ട​താ​യും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു. 88-കാ​ര​നാ​യ മാ​ർ​പാ​പ്പ ക​ഴി​ഞ്ഞ […]