Kerala Mirror

February 16, 2025

അനധികൃത സ്വത്തുസമ്പാദന കേസ് : കണ്ടുകെട്ടിയ ജയലളിതയുടെ സ്വത്തുകള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി കര്‍ണാടക

ചെന്നൈ : അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് കര്‍ണാടക കൈമാറി. കര്‍ണാടക വിധാന്‍ സഭ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 27 കിലോ […]
February 16, 2025

കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് യുഡിഎഫ് സര്‍ക്കാരുകള്‍ : പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : കേരളം എല്ലാ നിലകളിലും വളരെ നല്ല നിലകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പക്ഷെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടണമെന്ന ചര്‍ച്ച കുറേക്കാലമായി നിലനില്‍ക്കുന്നുണ്ട്. കരുണാകരന്റെ നേതൃത്വത്തിലുള്ള, […]
February 16, 2025

യുക്രെയ്ൻ – റഷ്യ യുദ്ധം : അടിയന്തര യോഗം വിളിച്ച് യുറോപ്യൻ നേതാക്കൾ

ബ്രസൽസ് : യുക്രെയ്ൻ വിഷയത്തിൽ അടിയന്തര യോഗം വിളിച്ച് യുറോപ്യൻ നേതാക്കൾ. യുദ്ധം തീർക്കാനുള്ള സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് യുറോപ്യൻ രാഷ്ട്രതലവൻമാരുടെ നടപടി. പാരീസിലാവും യോഗം നടക്കുക.യു​.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറും യോഗത്തിൽ പ​ങ്കെടുക്കും. നാറ്റോയിലെ […]
February 16, 2025

യൂറോപ് സ്വന്തം സേനയുണ്ടാക്കണം : വ്ലോദോമിർ സെലൻസ്കി

കിയവ് : യൂറോപ്യൻ സൈന്യമുണ്ടാക്കണമെന്ന ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദോമിർ സെലൻസ്കി. റഷ്യയുമായുള്ള ചർച്ചയിൽ യുറോപ്യൻ രാജ്യങ്ങളും ഒപ്പംവേണമെന്നും സെലൻസ്കി പറഞ്ഞു. മ്യൂണിക്കിൽ നടന്ന പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സെലൻസ്കിയുടെ പരാമർശം. അമേരിക്കക്ക് ഭീഷണിയുള്ള കാര്യങ്ങളിൽ […]
February 16, 2025

മസ്കിന്റെ ഓഫർ നിരസിച്ച് ഓപ്പൺഎഐ

സാൻ ഫ്രാൻസിസ്കോ : 9740 കോടി ഡോളറിന് കമ്പനി ഏറ്റെടുക്കാൻ താൽപര്യപ്പെട്ടുള്ള ഇലോൺ മസ്കിന്റെ ഓഫർ ഓപ്പൺഎഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിരസിച്ചു. ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്ന ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയാണ് ഓപ്പൺഎഐ. സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായതിനാലാണു […]
February 16, 2025

‘ലഹരി രാജാവ്’ മാർകോ എബ്ബൻ വെടിയേറ്റു മരിച്ചു

മെക്സിക്കോ സിറ്റി : യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെട്ട മാർകോ എബ്ബൻ (32) അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് നെതർലൻഡുകാരനായ ഇയാൾ കൊല്ലപ്പെട്ടത്. ബ്രസീലിൽ നിന്ന് […]
February 16, 2025

ഡല്‍ഹി ദുരന്തം : മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ കുംഭമേളയ്ക്ക് പോകാന്‍ എത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍, ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി […]
February 16, 2025

‘ലവ് ജിഹാദ്’ തടയാൻ മഹാരാഷ്ട്രയിൽ നിയമ നിർമാണം

മുംബൈ : നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് എന്നിവ തടയാൻ നിയമം നിർമിക്കുന്നതിനു മഹാരാഷ്‌ട്ര സർക്കാർ ഏഴംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഡിജിപിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ വനിതാ- ശിശുക്ഷേമ സമിതി, ന്യൂനപക്ഷകാര്യം, നിയമം- ജുഡീഷ്യറി, സാമൂഹിക […]
February 16, 2025

കാട്ടുതേനീച്ചയുടെ കുത്തേറ്റ വയോധികന്‍ മരിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്. വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കൃഷിജോലിയില്‍ […]