Kerala Mirror

February 15, 2025

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ : ആരോപണ വിധേയനായ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി ബെൻസൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെ സസ്‌പെൻഡ് ചെയ്തു. വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടറും പ്രിൻസിപ്പൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ബെൻസന്റെ കുടുംബം ക്ലർക്കിനെതിരെ ആരോപണം […]
February 15, 2025

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറിയുടെ വ്യാജ ടിക്കറ്റ് നിർമിച്ച് തട്ടിപ്പ്; സിപിഐഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം : ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി ടിക്കറ്റ് വ്യാജമായി നിർമിച്ചു വിറ്റഴിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഐഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ […]
February 15, 2025

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് : മുന്‍ എംഎല്‍എ എംസി കമറുദ്ദീന്‍ വീണ്ടും ജയിലില്‍

കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചിത്താരി സ്വദേശികളായ സാബിറ, അഫ്‌സാന എന്നിവര്‍ നല്‍കിയ […]
February 15, 2025

മലയോര ഹൈവെ ആദ്യ റീച്ച് ഉദ്ഘാടനം; ശശി തരൂരിനെ പുകഴ്ത്തി മുഖ്യമന്ത്രി

കോഴിക്കോട് : ശശി തരൂര്‍ എംപിയുടെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരെടുത്തു പറയാതെയാണ് മുഖ്യമന്ത്രി ലേഖനത്തെ പുകഴ്ത്തി പറഞ്ഞത്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടരഞ്ഞിയില്‍ മലയോര […]
February 15, 2025

‘കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു’; തരൂരിനെ അഭിനന്ദിച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം : വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ലേഖനത്തെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിലെ വ്യവസായ വളര്‍ച്ചയുടെ വസ്തുതകള്‍ തുറന്നു കാണിക്കുന്നതാണ് തരൂരിന്റെ ലേഖനം. […]
February 15, 2025

പോക്കറ്റില്‍ നിന്ന് പുക, പിന്നാലെ തീ; ബ്രസീലില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് പരിക്ക്

ബ്രസീലിയ : പോക്കറ്റിലിരുന്ന് ഫോണ്‍ പൊട്ടിത്തെറിക്കുമോ? പൊട്ടിത്തെറിക്കുമെന്ന് പറയുകയാണ് ബ്രസീലില്‍ നിന്നുള്ളത് എന്ന പേരില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ. യുവതിയുടെ ജീന്‍സിന്റെ പിന്‍ പോക്കറ്റില്‍ സൂക്ഷിച്ചിട്ടുള്ള ഫോണാണ് അപകടത്തിന് കാരണം. ഒരു സ്ത്രീയുടെ പിന്‍ […]
February 15, 2025

‘പെന്‍സില്‍ എടുക്കുന്നത് പോലും വ്യായാമം, ഗുരുത്വാകര്‍ഷണത്തോട് പൊരുത്തപ്പെടാന്‍ പ്രയാസം’; തിരികെ വരാന്‍ തയ്യാറെടുത്ത് സുനിത വില്യംസ്

വാഷിങ്ടണ്‍ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലേയ്‌ക്കെത്താനുള്ള തയ്യാറെടുപ്പിലാണ് സുനിത വില്യംസ്. ഭൂമിയിലെത്തിയാല്‍ ഗുരുത്വാകര്‍ഷണത്തോട് പൊരുത്തപ്പെടുക എന്നതാണ് പ്രധാന വെല്ലുവിളി. എട്ട് മാസത്തിലധികം മൈക്രോഗ്രാവിറ്റിയില്‍ ജീവിച്ച് തിരികെ ഭൂമിയിലെത്തുമ്പോള്‍ കാര്യമായ ശാരീരിക മാറ്റങ്ങള്‍ […]
February 15, 2025

കടലിന് അടിയിലൂടെ ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ; ഇന്ത്യയെ ‘കണക്ട്’ ചെയ്യാന്‍ മെറ്റ

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ വന്‍ പദ്ധതിയുമായി മെറ്റ. നൂറു കോടിയിലധികം ഉപഭോക്താക്കളുള്ള ലോകത്തെ തന്നെ മെറ്റയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പൊജക്റ്റ് വാട്ടര്‍വര്‍ത്ത് എന്ന പേരില്‍ പുതിയ […]
February 15, 2025

നഴ്സിങ് കോളേജ് റാഗിങ് : പ്രതികളായ വി​ദ്യാർത്ഥികളുടെ തുടർപഠനം വിലക്കും

കോട്ടയം : കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ പ്രതികളായ അ‍ഞ്ച് വിദ്യാർത്ഥികളുടെ പഠനം വിലക്കും. നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ […]