Kerala Mirror

February 14, 2025

പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന് അ​വി​ശ്വാ​സ പ്ര​മേ​യം; അ​ധ്യ​ക്ഷ​ൻ ഐ​സി​യു​വി​ൽ

കോട്ടയം : പാലാ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ ന​ൽ​കി​യ അ​വി​ശ്വാ​സ​പ്ര​മേ​യം ഇ​ന്നു രാ​വി​ലെ 11നു ​ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഷാ​ജു വി. ​തു​രു​ത്ത​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ഷാ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​രി​യ​ൻ […]
February 14, 2025

തി​രു​വ​ന​ന്ത​പു​രത്ത് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി സ്‌​കൂ​ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം : കാ​ട്ടാ​ക്ക​ട കു​റ്റി​ച്ച​ലി​ല്‍ പ്ലസ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ സ്‌​കൂ​ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റ്റി​ച്ച​ല്‍ എ​രു​മ​ക്കു​ഴി സ്വ​ദേ​ശി ബെ​ന്‍​സ​ണ്‍ ഏ​ബ്ര​ഹാം ആ​ണ് മ​രി​ച്ച​ത്. കു​റ്റി​ച്ച​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ […]
February 14, 2025

മ​ല​പ്പു​റ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യാ​ക്ര​മ​ണം

മ​ല​പ്പു​റം : അ​രീ​ക്കോ​ട്ട് മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യാ​ക്ര​മ​ണം. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്ന കു​ട്ടി​ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് കാ​ട്ടു​പ​ന്നി ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന് വി​റ​ച്ച കു​ട്ടി​ക​ൾ ഉ​റ​ക്കെ നി​ല​വി​ളി​ച്ച​തോ​ടെ […]
February 14, 2025

ഗാന്ധിനഗര്‍ കോളജിലെ റാഗിങ്; അധ്യാപകരേയും മറ്റ് വിദ്യാര്‍ഥികളെയും ഇന്ന് ചോദ്യം ചെയ്യും

കോട്ടയം : കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കോളജിലെ ടീച്ചര്‍മാരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. ആവശ്യമെങ്കില്‍ മാത്രം പ്രതികള്‍ക്കായി കസ്റ്റഡി […]
February 14, 2025

പടയപ്പയ്ക്ക് മദപ്പാട്; നിരീക്ഷിക്കാൻ പ്രത്യേക സംഘം; അകലം പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

തൊടുപുഴ : മൂന്നാറിൽ ജനവാസമേഖലയിൽ തുടരുന്ന കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു. ഇടതു ചെവിക്കു സമീപത്ത് മദപ്പാട് കണ്ടെത്തി. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്കു നൽകിയിരുന്നു. ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. […]
February 14, 2025

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മൂന്ന് മരണം, 32 പേർക്ക് പരിക്ക്

കോഴിക്കോട് : കൊയിലാണ്ടി മനക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കുറുവങ്ങാടി സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച സ്ത്രീകൾ. 32 പേർക്ക് […]
February 14, 2025

വാ​ഹ​നാ​പ​ക​ടം : മ​ഹാ​രാ​ഷ്ട്ര മു​ൻ എം​എ​ൽ​എ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ള​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ൻ എം​എ​ൽ​എ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. തു​ക്കാ​റാം ബി​ഡ്ക​ർ (73), രാ​ജ്ദ​ത്ത മ​ങ്ക​ർ (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പി​ക്ക്അ​പ്പ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് […]
February 14, 2025

മോ​ദി-ട്രം​പ് കൂ​ടി​ക്കാ​ഴ്ച; മി​ക​ച്ച വ്യാ​പാ​ര ബ​ന്ധ​വും ക​രാ​റു​ക​ളും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പ്ര​തീ​ക്ഷി​ക്കു​നനു : ട്രം​പ്

വാ​ഷിം​ഗ്ട​ൺ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​ക്ക് വേ​ണ്ടി ഒ​രു​മി​ച്ച് മു​ന്നേ​റു​മെ​ന്നും ഇ​ന്ത്യയും അ​മേ​രി​ക്ക​യും ഇ​ര​ട്ടി വേ​ഗ​ത്തി​ൽ ഒ​രു​മി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ട്രം​പു​മാ​യി […]