Kerala Mirror

February 12, 2025

മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

മലപ്പുറം : മലപ്പുറം തേൾ പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾ പാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്. ജനവാസ മേഖലയിൽ കരടിയുടെ ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് […]
February 12, 2025

കയര്‍ ബോര്‍ഡിലെ മാനസിക പീഡനത്തെത്തുടര്‍ന്ന് ബോധരഹിതയാവുനത്തിന് മുൻപ് ജോളി മധു എഴുതി പൂര്‍ത്തിയാക്കാത്ത കത്ത് പുറത്ത്

കൊച്ചി : തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് പരാതി നല്‍കിയ കയര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരി ജോളി മധുവിന്റെ എഴുതി പൂര്‍ത്തിയാക്കാത്ത കത്ത് പുറത്ത്. കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ജോളി ബോധരഹിതയാവുകയായിരുന്നു. തലയിലെ രക്തസ്വാവത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോളി മരിച്ചത്. ജോളി […]
February 12, 2025

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത് (23), അഭിരാജ് (20), അഭിറാം (23), അശ്വിന്‍ ദേവന്‍ (20) എന്നിവരാണ് […]
February 12, 2025

യുദ്ധഭീതിയിൽ വീണ്ടും ഗസ്സ; ശനിയാഴ്ചക്കുള്ളിൽ ബന്ദികളെ മുഴുവൻ മോചിപ്പിച്ചില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കും : നെതന്യാഹു

തെല്‍അവീവ് : യുദ്ധഭീതിയിൽ വീണ്ടും ഗസ്സ. ശനിയാഴ്ച ഉച്ചയോടെ മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഭീഷണി മുഴക്കി. എന്നാല്‍ വെടിനിർത്തൽ കരാർ മാനിക്കാതെ ബന്ദിമോചനമില്ലെന്ന്​ ഹമാസ്​ വ്യക്തമാക്കി. ശനിയാഴ്ച […]
February 12, 2025

കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിൽ തീപിടുത്തം; ബോധപൂർവം തീ ഇട്ടതെന്ന് സംശയം

കൊല്ലം : കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. ബോധപൂർവം തീ ഇട്ടതെന്നാണ് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. അതേസമയം തീപിടിത്തം നിയന്ത്രണ വിധേയമായി. കണ്ടൻചിറ എണ്ണപ്പന തോട്ടത്തിലെ തീപിടിത്തം […]
February 12, 2025

കോട്ടയം നഴ്സിങ് കോളജിലെ റാ​ഗിങ്ങിൽ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോട്ടയം : കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിങ് കോളിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാ​ഗ് ചെയ്ത കേസിൽ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. ഒന്നാം വർഷ വിദ്യാർഥികളെ മൂന്ന് മാസത്തോളം […]
February 12, 2025

വന്യജീവി ആക്രമണം; വനംവകുപ്പ് വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം : കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനംവകുപ്പ് വിളിച്ച യോഗം ഇന്ന് നടക്കും. വകുപ്പിലെ എല്ലാ വിഭാഗം മേധാവികളും പങ്കെടുക്കും. വന്യജീവി ആക്രമണം തടയാനുള്ള വിവിധ നടപടികൾ ചർച്ചയാവും. വന്യജീവി ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ […]
February 12, 2025

വ​ന്യ​ജീ​വി ആ​ക്ര​മ​ണം; വ​യ​നാ​ട്ടി​ൽ ഇന്ന് ഹ​ർ​ത്താ​ൽ

ക​ൽ​പ്പ​റ്റ : വ​യ​നാ​ട്ടി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റ​വും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച ഹ​ർ​ത്താ​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ന​ട​ക്കു​ക. പ്ര​ധാ​ന​പ്പെ​ട്ട രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഒ​ന്നും ഹ​ർ​ത്താ​ലി​നെ […]