Kerala Mirror

February 12, 2025

ആറ്റുകാല്‍ പൊങ്കാല : മാര്‍ച്ച് 13ന് പ്രാദേശിക അവധി

തിരുവനന്തപുരം : ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. ആറ്റുകാല്‍ പൊങ്കാല ഉത്സവം ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം […]
February 12, 2025

പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം : പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി. ഇന്നലെ വൈകീട്ടാണ് ചാക്കോ പവാറിന് രാജിക്കത്ത് കൈമാറിയത്. എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ […]
February 12, 2025

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

കല്‍പ്പറ്റ : സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെ വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലനാണ് (27) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഉരുള്‍പൊട്ടല്‍ ഉണ്ടായ […]
February 12, 2025

സീപ്ലെയിൻ പദ്ധതി : നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മിൽ വാക്‌പോര്

തിരുവനന്തപുരം: സീപ്ലെയിൻ പദ്ധതിയെക്കുറിച്ച് പറഞ്ഞ് നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മിൽ വാക്‌പോര്. മന്ത്രി പറഞ്ഞത് ആർക്കും പരാതിയില്ലാതെ പദ്ധതി നടപ്പാക്കുമെന്നാണ്. കേരളത്തിൽ ഒരുപാട് ഡാമുകൾ ഉണ്ടെന്നും അവ പ്രയോജനപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം, […]
February 12, 2025

ഫ്രഞ്ച് നഗരമായ മാര്‍സേയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രത്തിലുള്ള പങ്കിനെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാരിസ് : ഫ്രഞ്ച് നഗരമായ മാര്‍സേയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രത്തിലുള്ള പങ്കിനെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദ്വിദിന സന്ദര്‍ശനത്തിന് ഫ്രാന്‍സിലെത്തിയ മോദി, ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടിയാണ് […]
February 12, 2025

ദ​ക്ഷി​ണ കൊ​റി​യ​ൻ തു​റ​മു​ഖ​ത്ത് യു.​എ​സി​ന്റെ ആ​ണ​വ അ​ന്ത​ർ​വാ​ഹി​നി; മു​ന്ന​റി​യി​പ്പു​മാ​യി ഉ​ത്ത​ര കൊ​റി​യ

സോ​ൾ : ദ​ക്ഷി​ണ കൊ​റി​യ​ൻ തു​റ​മു​ഖ​ത്ത് യു.​എ​സി​ന്റെ ആ​ണ​വ അ​ന്ത​ർ​വാ​ഹി​നി ന​ങ്കൂ​ര​മി​ട്ട​തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി ഉ​ത്ത​ര കൊ​റി​യ. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​ക്ക് യു.​എ​സ് ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ഉ​ത്ത​ര കൊ​റി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. കൊ​റി​യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ യു.​എ​സ് […]
February 12, 2025

ഭീകരാക്രമണ സാധ്യത; നേരിടാൻ ജനങ്ങൾ മാനസികമായി സജ്ജരായിരിക്കണം : സിംഗപ്പൂർ ആഭ്യന്തര മന്ത്രി

സിംഗപ്പൂർ : ഭീകരാക്രമണം നേരിടാൻ മാനസികമായി സജ്ജരായിരിക്കണമെന്ന് സിംഗപ്പൂർ ആഭ്യന്തര മന്ത്രി കെ. ഷൺമുഖം ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തതിന്റെ പേരിൽ അടുത്തിടെ ഒരു കൗമാരക്കാരനും വീട്ടമ്മയും ശുചീകരണ തൊഴിലാളിയും പിടിയിലായതിന്റെ പശ്ചാത്തലത്തിലാണു […]
February 12, 2025

മൈ​സൂ​രി​ൽ ജ​ന​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ചു; ഏഴ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

ബം​ഗു​ളൂ​രു : സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച് ജ​ന​ക്കൂ​ട്ടം. മൈ​സൂ​രി​ലെ ഉ​ദ​യ​ഗി​രി പോ​ലീ​സ് സ്റ്റേ​ഷ​ന് നേ​രെ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ക്ര​മാ​സ​ക്ത​മാ​യ ജ​ന​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് […]
February 12, 2025

ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്; വീടിന് തീയിട്ടു, രണ്ട് പേർക്ക് പരിക്ക്

കാസർകോട് : കാസര്‍കോട് ചിത്താരിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതി പിന്നാലെ പൂച്ചക്കാട് ഒരു വീടിന് തീയിട്ടു. ചിത്താരി ഹസീന സ്പോര്‍ട്സ് ആന്‍റ് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ […]