Kerala Mirror

February 11, 2025

കൊക്കെയ്ൻ കേസ് : ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു

കൊച്ചി : ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കയ്‌നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ […]
February 11, 2025

വന്യജീവി ആക്രമണം; എല്ലായിടത്തും ക്യാമറവെച്ച് നിരീക്ഷിക്കാനാകില്ല : മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ കൈ മലർത്തി വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. എല്ലായിടത്തും ക്യാമറ വെച്ചു നിരീക്ഷിക്കാനാകില്ല. മാൻപവർ […]
February 11, 2025

അതിവേഗ റെയില്‍ : സാങ്കേതിക പിന്തുണയും പുതിയ നിര്‍ദേശങ്ങളുമായി ഇ ശ്രീധരന്‍

തിരുവനന്തപുരം : തിരുവനന്തപുരം- കാസര്‍കോട് വേഗ റെയില്‍ പാതയ്ക്ക് ( സില്‍വര്‍ ലൈന്‍) പകരം സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ തന്നെ തിരുവനന്തപുരം- കണ്ണൂര്‍ (430 കിലോമീറ്റര്‍) സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്ക് സര്‍ക്കാര്‍ സാധ്യത തേടുകയാണ്. ഇതിന് […]
February 11, 2025

കെജരിവാളിന്റെ ‘ചില്ലുകൊട്ടാര’ത്തില്‍ പുതിയ മുഖ്യമന്ത്രി താമസിക്കില്ല : ബിജെപി

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്കെതിരെ ആയുധമാക്കിയ ശീശ് മഹലില്‍ (ചില്ലു കൊട്ടാരം) ബിജെപിയുടെ പുതിയ മുഖ്യമന്ത്രി താമസിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ. സമീപത്തുള്ള നാല് സര്‍ക്കാര്‍ ഭൂമി ശീശ് […]
February 11, 2025

40 കോടി സ്വന്തമാക്കിയ ‘സുന്ദരി’ പശു; ഗിന്നസ് റെക്കോര്‍ഡ്

ബ്രസീലിയ : പശുവിന്റെ വില കേട്ട് ഞെട്ടരുത്!. ലേലത്തില്‍ വിറ്റത് 40 കോടി രൂപയ്ക്ക്. ബ്രസീലില്‍ നടന്ന ലേലത്തിലാണ് നെല്ലൂര്‍ പശു ലോകത്ത് ഉയര്‍ന്ന തുകയ്ക്ക് വിറ്റ പശുവെന്ന ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. വിയറ്റിന […]
February 11, 2025

പൂനെയിൽ ഗില്ലെയ്‌ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി

ന്യൂഡൽഹി : പൂനെയിൽ ഗില്ലെയ്‌ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയ്ക്കിടെ മരിച്ചത് 37 വയസ്സുള്ള ഡ്രൈവർ ആണ്. ഇതോടെ അപൂർവ്വ രോഗം ബാധിച്ച് മഹാരാഷ്ട്രയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം […]
February 11, 2025

വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിക്കുന്നു; ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്

ഗസ്സ : വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി ഗസ്സയിലെ ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബന്ദിമോചനമുണ്ടാകില്ലെന്ന് ഹമാസ് അറിയിച്ചു. ഇതോടെ ശനിയാഴ്ച നടക്കാനിരുന്ന ബന്ദിമോചനവും ഫലസ്തീനി തടവുകാരുടെ കൈമാറ്റവും അനിശ്ചിതത്വത്തിലായി. […]
February 11, 2025

കൊച്ചിയിൽ നാളെ ഹോൺ വിരുദ്ധ ദിനം; നിരോധിത മേഖലകളിൽ ഹോൺ മുഴക്കിയാൽ പിടി വീഴും

കൊച്ചി : ന​ഗരത്തിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് പരിപാടി. അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്​ദ മലിനീകരണത്തെയും ആരോ​ഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ […]
February 11, 2025

ദലൈലാമയുടെ സഹോദരന്‍ ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു

കൊല്‍ക്കത്ത : ദലൈലാമയുടെ മുതിര്‍ന്ന സഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റന്‍ ഗവണ്‍മെന്റിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു. 97 വയസ്സായിരുന്നു. പശ്ചിമബംഗാള്‍ കലിംപോങ്ങിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1991 മുതല്‍ 1993 വരെ പ്രവാസ […]