Kerala Mirror

February 9, 2025

വെടിനിര്‍ത്തല്‍ കരാര്‍ : ഗാസയില്‍ നിന്നും ഇസ്രയേല്‍ സേന പിന്‍മാറ്റം തുടങ്ങി

ജെറുസലേം : ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിലൊന്നായ നെറ്റ്സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് തുടങ്ങിയതായി ഇസ്രയേല്‍ വ്യക്തമാക്കി. ആറ് കിലോമീറ്റര്‍ വരുന്ന നെറ്റ്സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനാണ് കരാറിലെ […]
February 9, 2025

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു

ഇംഫാൽ : മണിപ്പുർ മുഖ്യമന്ത്രി സ്ഥാനം എൻ ബിരേൻ സിങ് രാജി വച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ബിരേൻ സിങ് രാജി വച്ചത്. ​ഗവർണറെ കണ്ട് അദ്ദേഹം […]
February 9, 2025

ബ്രസീലിൽ തിരക്കേറിയ റോഡിൽ വിമാനം തകർന്നു വീണു; മൂന്ന് പേർ മരിച്ചു

സാവോ പോളോ : ബ്രസീലിൽ തെരുവിൽ തകർന്ന് വീണ് വിമാനം. സാവോ പോളോയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് ഗുസ്താവേ കാർനേറോ മെഡിറോസ്, ഉടമ മാഴ്സിയോ ലുസാഡ കാർപെന്ന, യുട്യൂബ് ഇൻഫ്ലുവൻസർ എന്നിവരാണ് […]
February 9, 2025

അർജന്റീനയിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി

ബ്യൂണസ് ഐറിസ് : അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ ജലത്തിന്റെ നിറമാണു പൊടുന്നനെ ചുവപ്പുനിറമായി മാറിയത്. വ്യവസായ […]
February 9, 2025

പത്തനംതിട്ടയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട മാലക്കരയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു. ബിഹാർ സ്വദേശി ഗുഡു കുമാർ ,പശ്ചിമബംഗാൾ സ്വദേശി രത്തൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. റൈഫിൾ ക്ലബിന്റെ നിർമാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞുവീണത്. ഇന്ന് […]
February 9, 2025

തൃശൂരിൽ വോട്ടുകൾ ചോർന്നു; നേതാക്കൾ പണത്തിനു പിന്നാലെ പോകുന്നു : സിപിഐഎം പ്രവർത്തന റിപ്പോർട്ട്

തൃശ്ശൂർ : തൃശൂരിൽ ബിജെപിയുടെ വോട്ട് വർധന അതീവ ഗൗരവത്തോടെ കാണണമെന്ന് സിപിഐഎം ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. എൽഡിഎഫ് വോട്ടുകൾ ചോർന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂർ ജില്ലയിലെ നേതാക്കൾ പണത്തിനു പിന്നാലെ പോകുന്നുവെന്ന് ജില്ലാ […]
February 9, 2025

‘ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം’; ചമ്പാദേവി ക്ഷേത്രത്തിന് സമീപം ട്രാക്കിൽ കല്ലുകൾ

റായ്ബറേലി : ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റായ്ബറേലിയിൽ ചമ്പാദേവി ക്ഷേത്രത്തിന് സമീപം ട്രാക്കിൽ നിന്നും കല്ലുകൾ കണ്ടെത്തി.ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി. എമർജൻസി ബ്രേക്ക് പ്രയോഗിച്ച്‌ ട്രെയിൻ നിർത്തി. ലോക്കൽ […]
February 9, 2025

ഓഫർ തട്ടിപ്പ് കേസ് : ജസ്റ്റിസ് സി എൻ രാമചന്ദ്രനെതിരെ കേസ്; കെ.എൻ ആനന്ദകുമാറിനെ പ്രതി ചേർക്കും

പാലക്കാട് : ഓഫർ തട്ടിപ്പിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസ്. സന്നദ്ധ സംഘടന നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പൊലീസാണ് സി എൻ രാമചന്ദ്രനെ പ്രതി ചേർത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎൻ രാമചന്ദ്രൻ. […]
February 9, 2025

വിവിധ രാഷ്ട്രീയക്കാര്‍ക്കും ആനന്ദകുമാറിനും പണം നല്‍കി; അനന്തു കൃഷ്ണന്റെ വെളിപ്പെടുത്തല്‍

കൊച്ചി : രാഷ്ട്രീയക്കാര്‍ക്ക് അടക്കം പണം നല്‍കിയിട്ടുണ്ടെന്ന് പാതി വില തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണന്‍. പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല. അന്വേഷണത്തില്‍ അതെല്ലാം വ്യക്തമാകും. സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ കെ എന്‍ […]