Kerala Mirror

February 7, 2025

487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി യു.എസ് തിരിച്ചയക്കും : വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര

വാഷിങ്ടൺ : അമേരിക്കയിൽ താമസിക്കുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരിച്ചറിഞ്ഞതായും അവരെ ഉടൻ തിരിച്ചയക്കുമെന്നും യു.എസ് അധികൃതർ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് ഈ വിവരം വാർത്താസമ്മേളനത്തിൽ […]
February 7, 2025

പാലക്കാട് ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി; 10 പേർക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം

പൂത്തറ : പാലക്കാട് പൂത്തറയിൽ ആളുകൾക്കിട‍യിലേക്ക് കാർ പാഞ്ഞു കയറി അപകടം. സ്റ്റോപ്പിൽ ബസ് കാത്തു നിന്നവർക്കിടയിലേക്കാണ് കാർ പാഞ്ഞു കയറിയതെന്നാണ് വിവരം. സ്ത്രീകളടക്കം 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെ […]
February 7, 2025

പകുതി വില തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ കേസ്

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് എടുത്തു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചന കുറ്റത്തിനുള്ള വകുപ്പുകള്‍ ആണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ, സിഎസ്ആര്‍ തട്ടിപ്പിന് നേരിട്ട് […]
February 7, 2025

ഉനലക്ലീറ്റിൽ നിന്നും നോമിലേക്ക് പുറപ്പെട്ട യുഎസ് യാത്രവിമാനം കാണാതായതായി

അലാസ്ക : ഉനലക്ലീറ്റിൽ നിന്നും നോമിലേക്ക് പുറപ്പെട്ട യുഎസ് യാത്രവിമാനം കാണാതായതായി റിപ്പോർട്ട്. ബെറിംഗ് എയർലൈനിന്റെ സെസ്‌ന 208 ബി ഗ്രാൻഡ് കാരവൻ എന്ന യാത്രാവിമാനമാണ് കാണാതായത്. പൈലറ്റ് ഉൾപ്പെടെ 10 ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച […]
February 7, 2025

പാലക്കാട് ബ്രൂവറി : ഒയാസീസ് കമ്പനി സമര്‍പ്പിച്ച ഭൂമി തരംമാറ്റ അപേക്ഷ റവന്യൂവകുപ്പ് തള്ളി

പാലക്കാട് : ബ്രൂവറി പ്ലാന്റിനായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട നാല് ഏക്കറില്‍ നിര്‍മ്മാണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ പാലക്കാട് ആര്‍ഡിഒയാണ് […]
February 7, 2025

കേരള ബജറ്റ് 2025 : മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി 750 കോടി രൂപ

തിരുവനന്തപുരം : നാടിനെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യഘട്ട പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മുണ്ടക്കൈ- […]
February 7, 2025

എം രാജഗോപാല്‍ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി

കാസര്‍കോട് : എം രാജഗോപാല്‍ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ഏഴുപേരെ ഒഴിവാക്കി. തൃക്കരിപ്പൂര്‍ എംഎല്‍എയാണ് ജില്ലാ സെക്രട്ടറിയായ രാജഗോപാല്‍. ബാലസംഘത്തിലൂടെയാണ് രാജഗോപാല്‍ പൊതുപ്രവര്‍ത്തനരംഗത്തേക്കെത്തുന്നത്. 2016 മുതല്‍ എംഎല്‍എയാണ്. […]
February 7, 2025

കേരള ബ​ജ​റ്റ് 2025 : ക്ഷേ​മ പെ​ൻ​ഷ​ൻ വ​ര്‍​ധിപ്പിച്ചില്ല; ഭൂ​നി​കു​തി കു​ത്ത​നെ കൂ​ട്ടി​

തി​രു​വ​ന​ന്ത​പു​രം : ഭൂ​നി​കു​തി കു​ത്ത​നെ കൂ​ട്ടി സം​സ്ഥാ​ന ബ​ജ​റ്റ്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന സ​ന്പൂ​ർ​ണ ബ​ജ​റ്റി​ലാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഭൂ​നി​കു​തി കു​ത്ത​നെ കൂ​ട്ടി​യ​ത്. നി​ല​വി​ലു​ള്ള നി​കു​തി സ്ലാ​ബു​ക​ളി​ൽ 50 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. […]
February 7, 2025

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം : ബ​ജ​റ്റി​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കൂ​ട്ടി. സ്റ്റേ​ജ് ക​ര്യേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കു​റ​യ്ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. സ്‌​റ്റേ​ജ് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി 10 ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി […]