Kerala Mirror

February 6, 2025

ആഴക്കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി അനധികൃത മത്സ്യബന്ധനം; രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴചുമത്തി

തൃശൂര്‍ : അഴീക്കോട് തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്സ്മെന്റ് – കോസ്റ്റല്‍ പൊലീസ് സംയുക്ത സംഘം. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ […]
February 6, 2025

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോ​ഗം; ഡ്രൈവർക്കെതിരെ കേസ്, ലൈസൻസ് റദ്ദാക്കും

തൃശൂർ : ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ- ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർ മൂർക്കനാട് കുറുപ്പത്ത് വീട്ടിൽ രാധാകൃഷ്ണനെതിരെയാണ് കേസെടുത്തത്. […]
February 6, 2025

സി​പി​ഐഎം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സിവി വ​ർ​ഗീ​സ്‌ തു​ട​രും

തൊ​ടു​പു​ഴ : സി​പി​ഐഎം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സി.​വി. വ​ർ​ഗീ​സ്‌ തു​ട​രും. ര​ണ്ടാം ത​വ​ണ​യാ​ണ് വ​ർ​ഗീ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​വു​ന്ന​ത്. 23 വ​ർ​ഷ​മാ​യി ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗ​വും ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്‌. ജി​ല്ലാ സ​മ്മേ​ള​നം 39 അം​ഗ […]
February 6, 2025

സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി : സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ […]
February 6, 2025

ഷാരോണ്‍ വധകേസ് : ഗ്രീഷ്മയുടെ അപ്പീല്‍ ഫയലില്‍; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി : പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. […]
February 6, 2025

ടോള്‍ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറി; കിഫ്ബി റോഡുകളിലെ യൂസര്‍ഫീ കേന്ദ്രതടസം മറികടക്കാനെന്ന് തോമസ് ഐസക്

തിരുവനന്തപുരം : കിഫ്ബിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയ തടസം മറികടക്കാനാണ് ടോള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ വായ്പ പൊതുകടം അല്ലാതാകും. കേന്ദ്രത്തിന്റെ തടസ്സത്തെ മറികടക്കാന്‍ […]
February 6, 2025

പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകർന്നുവീണു

ഭോപ്പാൽ : മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. പതിവ് പരിശീലന പറക്കലിനിടെയാണ് ഇരട്ട സീറ്റുള്ള മിറാഷ് 2000 യുദ്ധവിമാനം തകർന്നു വീണത്. പൈലറ്റുമാർ പരിക്കുകളോടെ രക്ഷപ്പെട്ടതായി നാട്ടുകാർ വ്യക്തമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താൻ […]
February 6, 2025

ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി തീയിട്ട് പ്രതിഷേധക്കാര്‍

ധാക്ക : ബംഗ്ലദേശ് രാഷ്ട്രപിതാവും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെയും മകളും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടേയും ധാക്കയിലെ വസതി ഇടിച്ചുനിരത്തി തീയിട്ട് പ്രതിഷേധക്കാര്‍. ഹസീനയുടെ രാഷ്ട്രീയ പാര്‍ട്ടിയിയായ അവാമി ലീഗിലെ മറ്റ് അംഗങ്ങളുടെ വീടുകള്‍ക്കും പ്രതിഷേധക്കാര്‍ […]
February 6, 2025

പ​കു​തി വി​ല ഓഫര്‍ തട്ടിപ്പ് കേ​സ് : ലാ​ലി വി​ൻ​സെ​ന്‍റ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി : പ​കു​തി വി​ല ഓഫര്‍ ത​ട്ടി​പ്പ് കേ​സി​ൽ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി കോ​ൺ​ഗ്ര​സ് നേ​താ​വ് ലാ​ലി വി​ന്‍​സെ​ന്‍റ് ഹൈ​ക്കോ​ട​തി​യി​ല്‍. കേ​സി​ൽ ലാ​ലി വി​ൻ​സെ​ന്‍റി​നെ പ്ര​തി ചേ​ർ​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. ക​ണ്ണൂ​ര്‍ ടൗ​ണ്‍ […]