Kerala Mirror

February 5, 2025

പാലക്കാട് ഫുട്ബോൾ ഗാലറി തകർന്ന് 62 പേർ പരുക്ക്; സംഘാടകർക്കെതിരെ കേസ്

പാലക്കാട് : വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് കാണികൾക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറിയിൽ ഉൾക്കൊള്ളാവുന്നതിൽ അധികം ആളുകളെ ഗ്യാലറിയിൽ പ്രവേശിപ്പിച്ചതിനാണ് കേസ്. 62 പേരാണ് അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. […]
February 5, 2025

വയനാട് പുനരധിവാസം : ഗുണഭോക്തക്കളെ നിശ്ചയിക്കുന്ന സർക്കാർ ഉത്തരവിറക്കി

വയനാട് : വയനാട് പുനരധിവാസത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയില്ല. വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ […]
February 5, 2025

മുക്കം പീഡന ശ്രമം : ഒന്നാം പ്രതി പിടിയിൽ

കോഴിക്കോട് : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. ഒന്നാം പ്രതി ഹോട്ടൽ ഉടമ ദേവദാസനെയാണ് മുക്കം പോലീസ് പിടികൂടിയത്. കുന്നംകുളത്തുവെച്ചാണ് പിടികൂടിയത്. ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെയാണ് പ്രതിയെ […]
February 5, 2025

പലസ്തീൻ ജനത ഒഴിഞ്ഞ് പോകണം; ഗസ്സ അമേരിക്ക ഏറ്റെടുക്കും : ട്രംപ്

വാഷിങ്ടൺ ഡിസി : ഗസ്സ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗസ്സയെ വാസയോഗ്യമല്ലാതാക്കി. മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത […]
February 5, 2025

മൂവാറ്റുപുഴ പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് : കണ്ണൂർ ജില്ലയിൽ പണം നഷ്ടമായത് രണ്ടായിരത്തിലധികം പേർക്ക്

കണ്ണൂര്‍ : പകുതി വിലയ്ക്ക് സ്കൂട്ടർ എന്ന വാഗ്ദാനത്തിൽ കുടുങ്ങി കണ്ണൂർ ജില്ലയിൽ മാത്രം പണം നഷ്ടമായത് രണ്ടായിരത്തിലധികം പേർക്ക്. മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം പിടിയിലായ അനന്തു കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരിലും തട്ടിപ്പ് നടത്തിയത്. […]
February 5, 2025

കൊ​ട്ടാ​ര​ക്ക​രയിൽ ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

കൊ​ല്ലം : കൊ​ട്ടാ​ര​ക്ക​ര സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ ഏ​ഴു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എം​സി റോ​ഡി​ൽ അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആം​ബു​ല​ന്‍​സി​ലു​ണ്ടാ​യി​രു​ന്ന അ​ടൂ​ര്‍ ഏ​ഴം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ത​മ്പി (65), […]
February 5, 2025

ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ ഇ​ന്ന് വി​ധി​യെ​ഴു​തും; രാവിലെ ഏഴിന് ആരംഭിക്കും

ന്യൂ​ഡ​ൽ​ഹി : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ ഇ​ന്ന് വി​ധി​യെ​ഴു​തും. വേ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പോളിംഗ് രാവിലെ ഏഴിന് ആരംഭിക്കും. വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ […]