Kerala Mirror

January 31, 2025

ജന്മാവകാശ പൗരത്വം അടിമകളുടെ മക്കൾക്കുള്ളത് : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്കുള്ളതായിരുന്നുവെന്നും ലോകം മുഴുവന്‍ യുഎസിലേയ്ക്ക് വന്ന് ചേക്കേറാനുള്ളതല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട കേസില്‍ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ട്രംപ് പറഞ്ഞു. അടിമകളുടെ മക്കള്‍ക്കു […]
January 31, 2025

പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബോം​ബ് ഭീ​ഷ​ണി

വ​യ​നാ​ട് : പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബോം​ബ് ഭീ​ഷ​ണി. വൈ​സ് ചാ​ൻ​സ​ല​ർ​ക്കും ര​ജി​സ്‌​ട്രാ​ർ​ക്കും ഇ-​മെ​യി​ൽ സ​ന്ദേ​ശം വ​ഴി​യാ​ണ് ബോം​ബ് ഭീ​ഷ​ണി എ​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബോം​ബ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഭീ​ഷ​ണി. പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി അ​ഫ്‌​സ​ൽ ഗു​രു​വി​നെ തൂ​ക്കി​ലേ​റ്റി​യ​തി​ന്‍റെ […]
January 31, 2025

‘ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ’, 2047ല്‍ വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: മോദി

ന്യൂഡല്‍ഹി : 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിന്റേയും സമൃദ്ധിയുടേയും ദേവതയായ ലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും തുടര്‍ന്നും ലക്ഷ്മി […]
January 31, 2025

‘മൂന്നാം മോദി സര്‍ക്കാരിന് മൂന്നിരട്ടി വേഗം’, നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി; ബജറ്റ്‌ സമ്മേളനത്തിന് തുടക്കം

ന്യുഡല്‍ഹി : മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മുന്‍ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്ന് കോടി […]
January 31, 2025

രണ്ടു വയസുകാരിയുടെ കൊലപാതകം : ജ്യോത്സ്യന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജോത്സ്യനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നു. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസന്‍ എന്നയാളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്ക് ശ്രീതുവും ഹരികുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു […]
January 31, 2025

എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട് : എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് […]
January 31, 2025

‘ഓപ്പറേഷന്‍ ക്ലീന്‍’ : അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി : കൊച്ചിയില്‍ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം റൂറല്‍ പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വടക്കന്‍ പറവൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടെ ഒരുവീട്ടില്‍ […]
January 31, 2025

കള്ളപ്പണ ഇടപാട് : അന്വേഷണം നടക്കുന്ന 18 സഹകരണ സംഘങ്ങളുടെ പട്ടിക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ഇഡി

കൊച്ചി : സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കള്ളപ്പണ ഇടപാടെന്ന് ആവര്‍ത്തിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ 18 സഹകരണ സംഘങ്ങളില്‍ കള്ളപ്പണ ഇടപാടുമായി […]
January 31, 2025

അന്വേഷണത്തോട് സഹകരിക്കും; കുടുംബം ഇതുവരെ റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല : ഗ്ലോബൽ പബ്ലിക് സ്കൂൾ

എറണാകുളം : തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. റാഗിംഗ് പരാതി ഇതുവരെ കുടുംബം ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച് മിഹിർ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്കൂള്‍ വിശദീകരിക്കുന്നു.അന്വേഷണത്തോട് പൂർണമായും […]