Kerala Mirror

January 31, 2025

ഹൃദയഭിത്തി തകര്‍ന്ന രോഗിക്ക് പുതുജന്മം; അഭിമാന നേട്ടവുമായി തൃശൂര്‍ മെഡിക്കല്‍ കോളജ്

തൃശൂര്‍ : ഹൃദയഭിത്തി തകര്‍ന്ന് അതീവ സങ്കീര്‍ണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്. ഹൃദയാഘാതത്തെ തുടർന്ന് ഹൃദയത്തിന്റെ ഭിത്തി തകര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞ് കാര്‍ഡിയോജനിക് ഷോക്ക് എന്ന അവസ്ഥയില്‍ ആയിരുന്നു രോഗി. ലോകത്തിലെ […]
January 31, 2025

മത്സരിക്കാൻ സീറ്റ് നൽകിയില്ല; 7 എഎപി എംഎൽഎമാർ പാർട്ടി വിട്ടു

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് 7 എഎപി എംഎൽഎമാർ പാർട്ടി വിട്ടു. പാർട്ടിയിലും അധ്യക്ഷൻ അരവിന്ദ് കെജരിവാളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി എംഎൽഎമ്മാരിൽ ചിലർ […]
January 31, 2025

പ​ഞ്ചാ​ബി​ൽ പി​ക്ക​പ്പ് വാ​ന്‍ ലോ​റി​യി​ലി​ടി​ച്ച് അ​പ​ക​ടം; ഒ​ന്പ​ത് മ​ര​ണം, പതിനൊന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

ഫി​റോ​സ്പൂ​ര്‍ : പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​രി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ലോ​റി​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽഒ​മ്പ​തു​പേ​ര്‍ മ​രി​ച്ചു. പതിനൊന്ന് ​പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഫി​റോ​സ്പൂ​രി​ൽ ഗോ​ലു​കാ​മോ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പി​ക്ക​പ്പ് വാ​നും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. […]
January 31, 2025

ആലപ്പുഴയിൽ തെരുവ് നായ ആക്രമണം : നാല് പേർക്ക് പരിക്ക്

ആലപ്പുഴ : വള്ളികുന്നത് തെരുവ് നായ‌യുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പടയണിവെട്ടം, പള്ളിമുക്ക് പ്രദേശവാസികളായ ഗംഗാധരൻ, രാമചന്ദ്രൻ, മറിയാമ്മ, ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കടിയേറ്റ ഗംഗാധരൻ, രാമചന്ദ്രൻ എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും […]
January 31, 2025

കുണ്ടറ ലൈം​ഗിക പീഡനം : മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ്

കൊല്ലം : കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ജു മീരയാണ് വിധി പ്രസ്താവിച്ചത്. പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ […]
January 31, 2025

അടിത്തറ ഭദ്രം, അടുത്ത വര്‍ഷം 6.8 ശതമാനം വളര്‍ച്ച; സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി : അടുത്ത സാമ്പത്തിക വര്‍ഷം (2025-26) രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് വിലയിരുത്തുന്ന സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ […]
January 31, 2025

ചോറ്റാനിക്കരയിൽ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു

ചോറ്റാനിക്കര : ചോറ്റാനിക്കരയിലെ പോക്സോ കേസ് അതിജീവിത മരിച്ചു. 19 വയസായിരുന്നു. മുൻ കാമുകനിൽ നിന്നും അതിക്രൂരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 6 ദിവസമായി വെന്‍റിലേറ്ററിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയിൽ […]
January 31, 2025

‘പാവം, വായിച്ചു കഴിഞ്ഞപ്പോഴെക്കും തളര്‍ന്നു’; രാഷ്ട്രപതിയുടെ പ്രസംഗത്തിനെതിരെ സോണിയ; വിവാദം

ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ രാഷ്ട്രപതിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. പാവം രാഷ്ടപതി, വായിച്ചു തളര്‍ന്നു സംസാരിക്കാന്‍ പോലും വയ്യാതായെന്നും പ്രസംഗത്തില്‍ മുഴുവന്‍ വ്യാജവാഗ്ദാനങ്ങളായിരുന്നെന്നും സോണിയ പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം […]
January 31, 2025

‘സ്ത്രീയായി മാറിയ എന്നെ ട്രംപ് പുരുഷനാക്കി’; ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ വിഡിയോ വൈറല്‍

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റശേഷം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെയായിരുന്നു ട്രംപിന്റെ ആദ്യ നീക്കം. രാജ്യത്ത് സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ടു തരം ആളുകള്‍ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ഉത്തരവ്. ഇതോടെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്ക് വലിയ […]