Kerala Mirror

January 30, 2025

ചോറ്റാനിക്കരയിലെ പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം; നില അതീവ ഗുരുതരം

കൊച്ചി : ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തില്‍ നിന്നും ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. തലയ്‌ക്കേറ്റ ക്ഷതമാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ […]
January 30, 2025

നെന്മാറ ഇരട്ടക്കൊല : സ്റ്റേഷന് മുന്നിലെ ജനകീയ പ്രതിഷേധത്തില്‍ കേസ്

പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ ജനകീയ പ്രതിഷേധത്തില്‍ കേസ്. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ പിടികൂടിയതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാരുടെ പ്രതിഷേധത്തില്‍ സ്റ്റേഷന്റെ ഗേറ്റും കവാടവും തകര്‍ന്നിരുന്നു. ഈ […]
January 30, 2025

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു; ഫ്ലൈറ്റിൽ 65 പേര്‍

വാഷിങ്ടണ്‍ : അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു. വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചാണ് അപകടം. വിമാനത്തില്‍ 65 യാത്രക്കാര്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ […]
January 30, 2025

വടക്കന്‍ കേരളത്തില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ […]
January 30, 2025

യുഡിഎഫിന്റെ മലയോര സമരയാത്രയിലും നിലമ്പൂരിലെ സ്വീകരണ ചടങ്ങിലും അന്‍വര്‍ ഇന്ന് പങ്കെടുക്കും

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പിവി അന്‍വര്‍ പങ്കെടുക്കും. ഇന്ന് യാത്ര ജില്ലയിലെത്തുമ്പോള്‍ സ്വീകരണച്ചടങ്ങിലാണ് അന്‍വര്‍ പങ്കെടുക്കുക. അന്‍വറിന് യുഡിഎഫിന്റെ മലയോര ജാഥയില്‍ […]
January 30, 2025

അനധികൃത കുടിയേറ്റക്കാര്‍ ഗ്വാണ്ടനാമോയിലേക്ക്; തടവറ വിപുലീകരിക്കാന്‍ ട്രംപിന്റെ ഉത്തരവ്

വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാന്‍ നീക്കം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് നല്‍കി. രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയാണ് തടവറയില്‍ അടയ്ക്കുക. 30,000 ത്തോളം തടവറകള്‍ […]
January 30, 2025

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം; സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി : ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന് ചേ​രും. ര​ണ്ട് ഘ​ട്ട​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ചേ​രു​ന്ന​ത്. ഫെ​ബ്രു​വ​രി 13 വ​രെ​യാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം. മാ​ർ​ച്ച് 10ന് […]
January 30, 2025

സൗ​ത്ത് സു​ഡാ​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; 20 പേ​ർ മ​രി​ച്ചു

ജു​ബ :​ സൗ​ത്ത് സു​ഡാ​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 20 പേ​ർ മ​രി​ച്ചു. യു​ണി​റ്റി സ്റ്റേ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടേ​ക്ക് ഓ​ഫ് ചെ​യ്ത് അ​ൽ​പ്പസ​മ​യ​ത്തി​ന് ശേ​ഷ​മാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ചൈ​നീ​സ് ഓ​യി​ൽ ക​ന്പ​നി​യാ​യ ഗ്രേ​റ്റ​ർ പ​യ​നീ​ർ ഓ​പ്പേ​റേ​റ്റിം​ഗ് ക​ന്പ​നി​യു​ടെ […]