Kerala Mirror

January 29, 2025

നിലവിളിച്ചോടുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ വിവാദത്തില്‍; ചിത്രം പകര്‍ത്തിയത് മറ്റൊരാള്‍ എന്ന് ‘ദ് സ്ട്രിങ്ങര്‍’ ഡോക്യുമെന്ററി

ന്യൂയോര്‍ക്ക് : അന്‍പത് വര്‍ഷം മുന്‍പ് തെക്കന്‍ വിയറ്റ്‌നാമില്‍ നാപാം ബോംബാക്രമണത്തില്‍ പൊള്ളലേറ്റു നഗ്‌നയായി നിലവിളിച്ചോടുന്ന പെണ്‍കുട്ടിയുടെ ദയനീയത പകര്‍ത്തിയ ചിത്രത്തിന് പുതിയ അവകാശവാദം. നിലവിളിച്ചോടി വരുന്ന പെണ്‍കുട്ടിയുടെ ചിത്രം എടുത്തത് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ […]
January 29, 2025

ബ്രൂവറി; എല്ലാവരുടെയും ആശങ്ക പരിഹരിക്കും : എം.വി ഗോവിന്ദന്‍

തിരുവനന്തപുരം : പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല എല്ലാവരുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഐ അടക്കമുള്ളവരുമായി ഇനിയും ചർച്ച നടത്തും. സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല. സിപിഐ […]
January 29, 2025

വിമാനം പുറപ്പെടാൻ തുടങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹി : വിമാനം പറന്നുയരാൻ തുടങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനം ബെംഗളൂരുവിലേക്ക് റപ്പെടാനൊരുങ്ങുന്നതിനിടയിലാണ് സംഭവം. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുകയും രാവിലെ 10:10 ന് ടേക്ക് […]
January 29, 2025

വിഷാംശത്തിന്റെ സാന്നിധ്യം; യൂറോപ്പിൽ കൊക്ക കോള ഉൽപന്നങ്ങൾ പിൻവലിച്ചു

ബെൽജിയം : ക്ലോറേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൊക്ക കോള ബാച്ചുകൾ പിൻവലിച്ചു. ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ ഉല്പാദന കേന്ദ്രങ്ങളിലാണ് ഉയർന്ന അളവിലുള്ള ക്ലോറേറ്റ് കലർന്ന പാനീയങ്ങൾ കണ്ടെടുത്തത്. […]
January 29, 2025

മുനമ്പം കമ്മീഷന്‍ ജുഡീഷ്യല്‍ സ്ഥാപനമല്ല; ശുപാര്‍ശകള്‍ നടപ്പാക്കാന്‍ അധികാരമില്ല : സര്‍ക്കാര്‍

കൊച്ചി : മുനമ്പം ഭൂമി തര്‍ക്കം പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമല്ലെന്ന് സര്‍ക്കാര്‍. സ്വന്തം ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ നൽകിയ […]
January 29, 2025

മാർ ഇവാനിയോസ് കോളജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘര്‍ഷം

തിരുവനന്തപുരം : മാർ ഇവാനിയോസ് കോളജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘര്‍ഷം. കെഎസ്‌യു യൂണിറ്റ് ക്യാമ്പസില്‍ സ്ഥാപിച്ച കൊടിമരവും തോരണങ്ങളും എസ്എഫ്ഐ തകര്‍ത്തതായി കെഎസ്‌യു പരാതി നല്‍കി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കാലിക്കറ്റ് സര്‍വകലാശാലയിലെ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് […]
January 29, 2025

കൊ​ല​യാ​ളി സം​ഘ​ത്തെ പു​റ​ത്താ​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ; വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് മു​ൻ​പി​ൽ പോ​സ്റ്റ​റു​ക​ൾ

ക​ൽ​പ്പ​റ്റ : ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ൽ പോ​സ്റ്റ​റു​ക​ൾ. “സേ​വ് കോ​ണ്‍​ഗ്ര​സ്’ എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ​ൻ.​ഡി. അ​പ്പ​ച്ച​നും ടി. ​സി​ദ്ദി​ഖ് […]
January 29, 2025

മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം; ബ്രൂവറിക്ക് എതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം

പാലക്കാട് : പാലക്കാട് മദ്യ നിർമാണ കമ്പനി സ്ഥാപിക്കുന്നതിൽ എതിർപ്പ് പരസ്യമാക്കി സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം . ബ്രൂവറി പ്ലാന്‍റ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് വിമർശനം. വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ടു […]
January 29, 2025

ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 19 കാരിയുടെ നില ഗുരുതരം

കൊച്ചി : എറണാകുളം ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. ഞായറാഴ്ചയാണ് 19 കാരിയെ വീടിനുള്ളില്‍ അര്‍ധനഗ്നയായി കണ്ടെത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടിയിപ്പോഴുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. […]