Kerala Mirror

January 28, 2025

സൗദിയില്‍ വാഹനാപകടം : മലയാളി ഉള്‍പ്പെടെ 15 മരണം; 11 പേർക്ക് പരിക്ക്

ജിസാൻ : തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസിൽ ട്രക്ക് ഇടിച്ചുകയറി മലയാളി ഉള്‍പ്പെടെ 15 മരിച്ചു 11 പേർക്ക് പരിക്ക്. മരണപ്പെട്ടവരില്‍ 9 പേർ ഇന്ത്യക്കാരാണ്. 3 നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും. ബിഹാർ, […]
January 28, 2025

ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഏ​ഴി​ന്; ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം : ബ​ജ​റ്റി​ലെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ക​ര​ടു നി​ർ​ദേ​ശ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട ബി​ല്ലു​ക​ളു​ടെ ക​ര​ടും ച​ർ​ച്ച […]
January 28, 2025

മ​ല​യോ​ര ജാ​ഥ​യി​ൽ സ​ഹ​ക​രി​പ്പി​ക്ക​ണം; വിഡി സതീശനുമായി ച​ർ​ച്ച ന​ട​ത്തി പി​വി ​അ​ൻ​വ​ർ

ക​ൽ​പ്പ​റ്റ : മു​ൻ നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. മാ​ന​ന്ത​വാ​ടി​യി​ൽ വ​ച്ച് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ക്കു​ന്ന മ​ല​യോ​ര ജാ​ഥ​യി​ൽ സ​ഹ​ക​രി​പ്പി​ക്ക​ണ​മെ​ന്ന് അ​ൻ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്ത് […]
January 28, 2025

മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവം; ശ്രീലങ്കന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി, പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഡെല്‍ഫ്റ്റ് ദ്വീപിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ത്തതായും […]
January 28, 2025

ശക്തമായ മഴ; വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ വെള്ളിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ […]
January 28, 2025

വിഷമിക്കണ്ട കൂടെയുണ്ട്; എന്‍എം വിജയന്റെയും രാധയുടെയും കുടുംബങ്ങളോട് പ്രിയങ്ക ഗാന്ധി

വയനാട് : ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകന്‍ വിജേഷും മരുമകള്‍ പത്മജയും മൂന്ന് മക്കളും മാത്രമാണ് […]
January 28, 2025

നെന്മാറ ഇരട്ട കൊലപാതകം; എസ്‌എച്ച്ഒക്ക്‌ വീഴ്ച പറ്റി : എസ്‌പി

പാലക്കാട് : നെന്മാറ ഇരട്ട കൊലപാതകത്തിൽ എസ്‌എച്ച്ഒക്ക്‌ വീഴ്ച്ച പറ്റിയെന്ന് എസ്‌പിയുടെ റിപ്പോർട്ട്. പ്രതിയായ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ജാമ്യ ഉത്തരവിലെ ഉപാദികൾ എസ്‌എച്ച്ഒ ഗൗനിച്ചില്ലെന്നും ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ എസ്.പി […]
January 28, 2025

നെന്മാറയിലെ ഇരട്ടക്കൊലപാതകം : സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

പാലക്കാട് : നെന്മാറയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്. മതപരമായ ചടങ്ങുകളോടെയായിരുന്നു […]
January 28, 2025

ഡീസോൺ കലോത്സവ സംഘർഷം : കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസുകളിൽ നാളെ എസ്എഫ്ഐ പഠിപ്പുമുടക്ക്

തിരുവനന്തപുരം : തൃശൂ‍ർ മാളയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡീസോൺ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പുമുടക്ക് നടത്തുമെന്ന് എസ്എഫ്ഐ […]