Kerala Mirror

January 26, 2025

നരഭോജി കടുവ : പഞ്ചാരക്കൊല്ലി പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി

കല്‍പ്പറ്റ : വയനാട്ടിലെ മാനന്തവാടിയില്‍ നരഭോജി കടുവ സാന്നിധ്യപ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ നീട്ടി. നാളെ രാവിലെ ആറുമണി മുതല്‍ രണ്ടു ദിവസത്തേയ്ക്കാണ് കര്‍ഫ്യൂ. നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നരഭോജി കടുവ രാധയെ […]
January 26, 2025

ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായ പദ്ധതികളും നിര്‍ത്താന്‍ ഉത്തരവിട്ട് ട്രംപ്

വാഷിങ്ടൺ ഡിസി : ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്. ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്‍ത്താനാണ് ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ […]
January 26, 2025

കോഴിക്കോട് കടലില്‍ കുളിക്കുമ്പോള്‍ തിരയില്‍പ്പെട്ടു; നാലുപേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : പയ്യോളിയില്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ നാലുപേരാണ് മരിച്ചത്. കല്‍പ്പറ്റ സ്വദേശികളായ അനീസ, വിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. […]
January 26, 2025

ജില്ലാ പ്രസിഡൻ്റുമാരെ അംഗീകരിച്ചത് കേന്ദ്ര നേതൃത്വം; പാലക്കാട് നഗരസഭയിൽ ഒന്നും സംഭവിക്കില്ല : കെ സുരേന്ദ്രൻ

തിരുവനന്തപുരം : ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി യുവമോർച്ച നേതാവ് പ്രശാന്ത് ശിവനെ നിശ്ചയതിനെതിരെ ഒരു വിഭാഗം നേതാക്കൾ നടത്തിയ നീക്കത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര നേതൃത്വമാണ് എല്ലാ […]
January 26, 2025

മെട്രോ കണക്ട് ഇലക്ട്രിക് ബസ് ബുധനാഴ്ച മുതല്‍ ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍; രാവിലെ ഏഴുമുതല്‍ സര്‍വീസ്

കൊച്ചി : മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ട്രിക് ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍ ഇന്‍ഫോ പാര്‍ക്ക് റൂട്ടിലും. ആദ്യ ഘട്ട സര്‍വീസ് ആയ ആലുവ- എയര്‍പോര്‍ട്ട്, കളമശേരി- മെഡിക്കല്‍ കോളജ്, കളമശേരി- കുസാറ്റ് […]
January 26, 2025

കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചു; വനംമന്ത്രിക്കെതിരെ പഞ്ചാരക്കൊല്ലിയില്‍ കടുത്ത പ്രതിഷേധം; രാധയുടെ മകന് നിയമന ഉത്തരവ് കൈമാറി

കല്‍പ്പറ്റ : കടുവാ ഭീതി നിലനില്‍ക്കുന്നതിനിടെ, വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട്ടില്‍ എത്തിയപ്പോഴാണ് വനംമന്ത്രിക്കു നേരെ പ്രതിഷേധം ഉയര്‍ന്നത്. മന്ത്രി […]
January 26, 2025

ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന 33 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്തു

ചെ​ന്നൈ : ശ്രീ​ല​ങ്ക​ൻ നാ​വി​ക സേ​ന വീ​ണ്ടും ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള 33 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​മേ​ശ്വ​ര​ത്തു​നി​ന്ന് പോ​യ​വ​രെ​യാ​ണ് സ​മൂ​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ മൂ​ന്ന് […]
January 26, 2025

സുഡാനില്‍ ആശുപത്രിക്ക് നേരെ ഡ്രോണ്‍ ആക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു

ഖാര്‍ത്തും : സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ദാര്‍ഫര്‍ മേഖലയിലെ എല്‍ ഫാഷറില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. വെള്ളിയാഴ്ച സൗദി […]
January 26, 2025

ബലാത്സംഗ പരാതി : ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

കാസർഗോഡ് : ഡിവൈഎഫ്ഐ നേതാവിനെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കി. നടപടിയുണ്ടായിരിക്കുന്നത് ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ സുജിത് കൊടക്കാടനെതിരെയാണ്. ഇയാളെ സിപിഐഎം ഏരിയാ കമ്മിറ്റിയിൽ […]